സാമൂഹിക അകലവും ആള്‍ക്കൂട്ട നിയന്ത്രണവുമില്ല; കേരളത്തിലെ കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു

കൊവിഡ് നിയന്ത്രണ നിയമ ലംഘനത്തിന് ഇനി മുതല്‍ ദുരന്തനിവാരണ നിയമപ്രകാരമുള്ള കേസ് ഉണ്ടാകില്ല.

കോവിഡിന് ശേഷം അടുത്ത മഹാമാരിയുടെ ഉറവിടം പ്രാണികളിൽ നിന്നാകാം; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ഇതേവരെ 40 രാജ്യങ്ങളിൽ സ്ഥിരീകരിച്ചിട്ടുള്ള യെല്ലോ ഫീവര്‍ കടുത്ത പനിയ്ക്കും മഞ്ഞപ്പിത്തത്തിനും മരണത്തിനും വരെ കാരണമാകാം.

കൊവിഡ് കേസുകളുടെ എണ്ണം കുറഞ്ഞു; മാസ്‌ക് ഒഴിവാക്കാനുള്ള തീരുമാനവുമായി മഹാരാഷ്ട്ര

വ്യക്തികൾക്ക് മാസ്ക് ആവശ്യമെങ്കിൽ ഉപയോഗിക്കുന്നതിൽ തടസമില്ല. സംസ്ഥാന ദുരന്തനിവാരണ വകുപ്പിന്റെ പിന്തുണയോടെയാണ് മന്ത്രിസഭയുടെ ഈ തീരുമാനം.

കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ്; മാസ്ക് ധരിച്ചില്ലെങ്കിൽ കേസെടുക്കരുതെന്ന് കേന്ദ്രസർക്കാർ

ഇന്ത്യയിൽ ഇപ്പോൾ കൊവിഡ് 19 രോഗികളുടെ എണ്ണവും ടിപിആറും കുറഞ്ഞു വരുന്ന സാഹചര്യത്തിലാണ് കേന്ദ്ര നിര്‍ദേശം

12 മുതല്‍ 14 വയസുവരെയുള്ള കുട്ടികളുടെ കോവിഡ് വാക്‌സിനേഷന് കേരളം സജ്ജം: മന്ത്രി വീണ ജോർജ്

കേന്ദ്ര മാര്‍ഗനിര്‍ദേശം ലഭ്യമായാലുടന്‍ അതനുസരിച്ച് കുട്ടികളുടെ വാക്‌സിനേഷന് പദ്ധതി ആവിഷ്‌ക്കരിക്കുന്നതാണെന്നും മന്ത്രി

ഇന്ത്യയിൽ കോവിഡ് നാലാം തരംഗം ജൂണില്‍; മുന്നറിയിപ്പുമായി കാണ്‍പൂര്‍ ഐഐടി

പുതിയ ഘട്ടത്തിൽ രോഗവ്യാപനം എങ്ങനെയായിരിക്കുമെന്നത് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും അത് വൈറസിന്റെ സ്വഭാവമനുസരിച്ചാകുമെന്നും ഗവേഷകര്‍ പറയുന്നു.

ഉക്രൈനില്‍ നിന്ന് വരുന്നവര്‍ക്ക് ഗ്രീന്‍ ചാനല്‍ വഴി ആരോഗ്യ വകുപ്പിന്റെ ചികിത്സാ സേവനങ്ങള്‍ ലഭ്യമാക്കും: വീണാ ജോർജ്

യുദ്ധ സാഹചര്യത്തില്‍ നിന്നും തിരികെവരുന്നവര്‍ക്കുണ്ടാകുന്ന ശാരീരിക മാനസിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക ടീമിനെ സജ്ജമാക്കും.

കോവിഡിനെ ഭയക്കേണ്ടതില്ല; രോഗം ബാധിച്ചവര്‍ കരുതലോടെ ഏഴ് ദിവസം കഴിയണം: മന്ത്രി വീണ ജോർജ്

ശരിയായ നിരീക്ഷണം നടത്തിയാല്‍ ഏഴ് ദിവസത്തിനുള്ളില്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാന്‍ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

രോഗ ലക്ഷണം ഉള്ളവര്‍ക്ക് മാത്രം പരിശോധനയും ക്വാറന്റൈനും; പ്രവാസികള്‍ക്ക് ഇളവുമായി കേരളാ സർക്കാർ

മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലിന്റെ അടിസ്ഥാനത്തിൽ പ്രവാസികളുമായി ഉൾപ്പെടെ വിശദമായ പരിശോധന നടത്തിയാണ് സര്‍ക്കാര്‍ തീരുമാനമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്ജും

Page 5 of 98 1 2 3 4 5 6 7 8 9 10 11 12 13 98