ഭക്ഷ്യസുരക്ഷാ വകുപ്പ് ഇന്ന് 190 സ്ഥാപനങ്ങളിൽ പരിശോധന നടത്തി; 16 കടകള്‍ക്കെതിരെ നടപടി; 59 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായി ഇതുവരെ 6361 കിലോഗ്രാം പഴകിയതും രാസവസ്തുക്കള്‍ കലര്‍ന്നതുമായ മത്സ്യം നശിപ്പിച്ചു.

ഇന്ത്യയിൽ കൊവിഡ് നാലാം തരംഗമില്ലെന്ന് ഐസിഎംആര്‍

ക്കുന്ന കണക്കുകള്‍ വച്ച് കൊവിഡ് നാലാം തരംഗത്തിന്റെ ആരംഭത്തെ സൂചിപ്പിക്കുന്നില്ലെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR) പറയുന്നത്.

കേരളത്തിന് എയിംസ്; അംഗീകാരം നല്‍കാന്‍ ശുപാര്‍ശ ചെയ്ത് കേന്ദ്ര ആരോഗ്യ മന്ത്രാലയം

കേരളം എയിംസ് എന്ന ആവശ്യം ഉന്നയിച്ചപ്പോഴെല്ലാം ഇത്തരത്തിൽ ഒന്ന് ആരംഭിക്കാന്‍ ആലോചിക്കുന്നില്ലെന്നാണ് ലോക്‌സഭയിലും രാജ്യസഭയിലും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്.

പ്രതിദിന കൊവിഡ് കണക്കുകൾ പ്രസിദ്ധീകരിക്കണം; കേരളത്തിന് കേന്ദ്ര സർക്കാർ നിർദ്ദേശം

സംസ്ഥാനത്തിന്റെ പ്രവൃത്തി രാജ്യത്തെ ആകെ കൊവിഡ് കണക്കിനെ ബാധിച്ചു എന്നും ആരോഗ്യ സെക്രട്ടറി കത്തിൽ ചൂണ്ടിക്കാട്ടി

കോവിഡ് നിരക്ക് കുറയുന്നു; പ്രതിദിന കണക്കുകള്‍ ഔദ്യോഗികമായി പ്രസിദ്ധീകരിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ അവസാനിപ്പിക്കുന്നു

അടുത്ത ദിവസം മുതൽ എല്ലാ ദിവസവും പ്രതിദിന കണക്കുകള്‍ വാര്‍ത്താക്കുറിപ്പായി എത്തിയിരുന്നത് അവസാനിപ്പിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു

ചൈനയിൽ കോവിഡ് കൂടുന്നു; ഷാങ്ഹായ് നഗരം പൂര്‍ണമായും അടച്ചു; ഭക്ഷണവും വെള്ളവും ലഭിക്കാതെ ജനങ്ങൾ

ശക്തമായ നിയന്ത്രണങ്ങള്‍ മൂലം ജനങ്ങൾ കടുത്ത പട്ടിണിയിലേക്ക് നീങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്.

Page 4 of 98 1 2 3 4 5 6 7 8 9 10 11 12 98