പേരാമ്പ്രയിൽ കനാലില്‍ നിന്നും തലയോട്ടി കണ്ടെത്തി

കീഴ്‍ത്താടി നഷ്ടപ്പെട്ട പഴക്കമുള്ള തലയോട്ടിയാണിത്. കൂടുതൽ പരിശോധനയ്ക്കായി ഫോറന്‍സിക് ലാബിലേക്ക് അയക്കുമെന്ന് പേരാമ്പ്ര പൊലീസ് വ്യക്തമാക്കി.

മതാചാരം പാലിക്കാനാകാത്തതിനാല്‍ അഭിനയം നിര്‍ത്തല്‍; ഹിന്ദു നടിമാരും സൈറ വസീമിന്‍റെ മാതൃക പിന്തുടരണമെന്ന് അഖില ഭാരതീയ ഹിന്ദു മഹാസഭ

അഭിനയം നിര്‍ത്താനുള്ള സൈറയുടെ തീരുമാനം മൂല്യമേറിയതാണ്. അവരുടെ പാത ഹിന്ദു നടിമാരും പിന്തുടരണമെന്ന് സ്വാമി ചക്രപാണി ട്വീറ്റ് ചെയ്തു.

കർണാടകയിൽ രണ്ട് കോൺഗ്രസ് എംഎൽഎമാർ കൂടി രാജിവെച്ചു: സാധ്യതകൾ തേടി യെദിയൂരപ്പ

സർക്കാരിനെ വീഴ്‍ത്താമെന്നു ബിജെപി പകൽക്കിനാവ് കാണുകയാണെന്നു യുഎസിലുള്ള മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി ട്വീറ്റ് ചെയ്തു

നാളെ സംസ്ഥാന വ്യാപകമായി എബിവിപിയുടെ വിദ്യാഭ്യാസ ബന്ദ്

എബിവിപിയുടെ സെക്രട്ടറിയേറ്റ് മാര്‍ച്ചിനു നേരെയുണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി എബിവിപിയുടെ വിദ്യാഭ്യാസ ബന്ദ്. ഖാദര്‍ കമ്മിറ്റി

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘ശുഭരാത്രി’ ജൂലൈ ആറിനെത്തും

ദിലീപിനെ നായകനാക്കി കെ.പി. വ്യാസന്‍ സംവിധാനം ചെയ്യുന്ന ‘ശുഭരാത്രി’ ജൂലൈ ആറിന് തിയേറ്ററുകളില്‍ റിലീസിനെത്തും. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന

ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി നാളെ; അതുവരെ അറസ്റ്റ് പാടില്ലെന്ന് കോടതി

ബിഹാര്‍ സ്വദേശിനിയുടെ പീഡനപരാതിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി നാളെ.

ദേ കിടക്കുന്നു നിങ്ങളുടെ ‘പന്ത്’; മാധ്യമപ്രവര്‍ത്തകനെ ട്രോളി രോഹിത്

ആരാധകരുടെ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടുകൊണ്ട് ഋഷഭ് പന്ത് ലോകകപ്പില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. ഇംഗ്ലണ്ട് ഇന്ത്യ മത്സരത്തിലായിരുന്നു താരത്തിന്റെ അരങ്ങേറ്റം. മത്സരത്തില്‍ ഇന്ത്യ

കരിപ്പൂരില്‍ വിമാനം ഹാര്‍ഡ് ലാന്‍ഡിങ്ങ് നടത്തി; ദുരന്തം വഴിമാറിയത് തലനാരിഴയ്ക്ക്

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ലാന്‍ഡിംഗിനിടെ വിമാനം റണ്‍വെയില്‍ ഉരസി. തലനാരിഴയ്ക്കാണ് ദുരന്തം വഴിമാറിയത്. സൗദിയില്‍ നിന്ന് യാത്രക്കാരുമായി വന്ന എയര്‍ ഇന്ത്യ

വിജയ് ശങ്കറും ടീമിന് പുറത്ത്; അഗര്‍വാള്‍ പകരക്കാരന്‍

പരിക്കേറ്റ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ വിജയ് ശങ്കര്‍ ലോകകപ്പില്‍ നിന്ന് പുറത്ത്. കാല്‍വിരലിന് പരിക്കേറ്റ ശങ്കര്‍ ഇംഗ്ലണ്ടിനെതിരെ കഴിഞ്ഞ ദിവസം കളിച്ചിരുന്നില്ല.

Page 98 of 101 1 90 91 92 93 94 95 96 97 98 99 100 101