സൗദി വിമാനത്താവളത്തില്‍ ഡ്രോണ്‍ ആക്രമണം; പ്രവാസികള്‍ ഉള്‍പ്പെടെ നിരവധിപേര്‍ക്ക് പരിക്ക്

സൗദിയിലെ അബ്ഹ വിമാനത്താവളത്തിലേക്ക് വീണ്ടും യമനിലെ ഹൂതികളുടെ ഡ്രോണ്‍ ആക്രമണം. ചൊവ്വാഴ്ച പുലര്‍ച്ചെ 12.35നായിരുന്നു ആക്രമണം. ആക്രമണത്തില്‍ ഇന്ത്യക്കാരനുള്‍പ്പെടെ ഒമ്പത്

കുറ്റം ചെയ്തയാള്‍ ആരുടെ മകനെന്ന് നോക്കേണ്ടതില്ല: ബി.ജെ.പി നേതാവിനെ തള്ളി മോദി

നഗരസഭാ ഉദ്യോഗസ്ഥനെ ക്രിക്കറ്റ് ബാറ്റുകൊണ്ട് മര്‍ദ്ദിച്ച സംഭവത്തില്‍ മധ്യപ്രദേശ് ബി.ജെ.പി എം.എല്‍.എ ആകാശ് വിജയ് വര്‍ഗിയയെ തള്ളി പ്രധാനമന്ത്രി നരേന്ദ്ര

കൊല്ലത്ത് കാമുകനൊപ്പം മകള്‍ ഇറങ്ങി പോയി വിവാഹം കഴിച്ചു; കാമുകനെ വീട്ടില്‍ കയറി കുത്തി യുവതിയുടെ അച്ഛന്‍

മകളെ പ്രണയിച്ചു വിവാഹം കഴിച്ചതിന്റെ വൈരാഗ്യത്തില്‍ പിതാവ് യുവാവിനെ വീട്ടിലെത്തി കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നു പരാതി. അഞ്ചാലുംമൂട് വെട്ടുവിള കളീക്കല്‍

കേരളത്തിൽനിന്നു സൗദിയിലേക്കു വിമാനയാത്ര അരമണിക്കൂർ ദൈർഘ്യമേറി; യാത്രാ നിരക്കും കൂടും

കേരളത്തിൽനിന്നു സൗദിയിലേക്കുള്ള വിമാനയാത്രാ സമയം അരമണിക്കൂർ കൂടി. ഒമാൻ ഉൾക്കടലിനു സമീപം ഹോർമുസ് കടലിടുക്കിനു മുകളിൽ ഇറാന്റെ വ്യോമമേഖലയിലൂടെയുള്ള പറക്കൽ

വിധി മറികടക്കാന്‍ ശ്രമിച്ചാല്‍ കേരള ചീഫ് സെക്രട്ടറിയെ ജയിലിലടയ്ക്കുമെന്ന് സുപ്രീം കോടതി; ‘ബിഹാര്‍ ചീഫ് സെക്രട്ടറിയുടെ അനുഭവം കേരളാ ചീഫ് സെക്രട്ടറിയ്ക്ക് ആരെങ്കിലും പറഞ്ഞ് മനസ്സിലാക്കി കൊടുക്കണം’

ഓര്‍ത്തഡോക്‌സ് യാക്കോബായ പള്ളിതര്‍ക്ക കേസില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ സുപ്രീം കോടതി. വിധി നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ വൈമുഖ്യം കാണിക്കുന്നതില്‍ ക്ഷുഭിതനായ ജസ്റ്റിസ്

എന്നെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം നടന്നു; റിമി ടോമി

കുട്ടിക്കാലത്ത് തന്നെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നെന്ന കാര്യം വെളിപ്പെടുത്തി ഗായിക റിമി ടോമി. ഒരു ചാനല്‍ പരിപാടിക്കിടെ മത്സരാര്‍ഥി കാക്കോത്തി

‘നിങ്ങള്‍ തീകൊണ്ടാണ് കളിക്കുന്നത്’; ഇറാന് മുന്നറിയിപ്പുമായി ട്രംപ്

ഇറാന്‍ തീകൊണ്ട് കളിക്കുകയാണെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. 2015ലെ ആണവ കരാറില്‍ അനുവദിച്ചതിനെക്കാള്‍ യുറേനിയം തങ്ങള്‍ സമ്പുഷ്ടീകരിച്ചെന്ന് തിങ്കളാഴ്ച

ഭാര്യ കിണറ്റില്‍ ചാടി, ഭര്‍ത്താവ് വിഷം കഴിച്ചു: ഇരുവരെയും രക്ഷിക്കാന്‍ ഫയര്‍ ഫോഴ്‌സ്; സംഭവം തിരുവനന്തപുരത്ത്

കുടുംബവഴക്കിനിടെ ഭാര്യ കിണറ്റില്‍ ചാടി. ഇതുകണ്ട ഭര്‍ത്താവ് വിഷം കഴിച്ചു. ജീവന് വേണ്ടി മല്ലിട്ട രണ്ടുപേരെയും രക്ഷിച്ചത് ഫയര്‍ഫോഴ്‌സ്. തിരുവനന്തപുരം

റബര്‍ സ്റ്റാംപായി പ്രവര്‍ത്തിക്കുന്നത് ആര്‍ക്ക് വേണ്ടി?; പൊലീസ് കണ്‍ട്രോള്‍ റൂം ഉദ്യോഗസ്ഥരുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ യതീഷ് ചന്ദ്രയെ അപമാനിച്ച് സംഘടനാ നേതാവ്

പോലീസ് സൊസൈറ്റി പ്രസിഡന്റ് കൂടിയായ കമ്മീഷണര്‍ യതീഷ് ചന്ദ്രയെ വാട്‌സ്ആപ്പിലൂടെ ആക്ഷേപിച്ച് പോലീസ് അസോസിയേഷന്‍ ജില്ല സെക്രട്ടറി. പൊലീസ് കണ്‍ട്രോള്‍

കുരുക്ക് മുറുകുന്നു; എ.എന്‍. ഷംസീര്‍ എം.എല്‍.എയുടെ കാര്‍ അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തേക്കും

വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയായിരുന്ന സി.ഒ.ടി നസീര്‍ വധശ്രമക്കേസില്‍ എ.എന്‍ ഷംസീര്‍ എം.എല്‍.എയുടെ മൊഴിയെടുക്കും. ഗൂഢാലോചന നടന്നത് ഷംസീര്‍ ഉപയോഗിക്കുന്ന സഹോദരന്റെ

Page 95 of 101 1 87 88 89 90 91 92 93 94 95 96 97 98 99 100 101