സുഹൃത്തുക്കളുടെ മുന്നില്‍ നൃത്തം ചെയ്തില്ല; ഭാര്യയുടെ തല മുണ്ഡനം ചെയ്ത് ഭര്‍ത്താവിന്റെ ക്രൂരത

പാക്കിസ്ഥാനിലെ ലാഹോറിലാണ് സംഭവം. അസ്മ അസീസ് എന്ന യുവതിയാണ് ഭര്‍ത്താവ് മിയാന്‍ ഫൈസലിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. മാര്‍ച്ച് 26ന് സമൂഹമാധ്യമത്തിലൂടെ

മുസ്ലിം ലീഗ് വൈറസ്; രാഹുല്‍ വിജയിച്ചാല്‍ അത് രാജ്യം മുഴുവന്‍ വ്യാപിക്കുമെന്ന് ആദിത്യനാഥ്

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ഥിത്വത്തിന് വര്‍ഗീയ മുഖം നല്‍കാനുള്ള ബിജെപി ശ്രമം തുടരുന്നു. മുസ്‌ലിം ലീഗ് കോണ്‍ഗ്രസിനെ

ഇന്ത്യൻ സെെന്യത്തെ മോദി സേനയെന്നു വിളിക്കുന്നവർ രാജ്യത്തിൻ്റെ ഒറ്റുകാരെന്നു ജനറല്‍ വി കെ സിംഗ്

ഇത്തരക്കാര്‍ പറയുന്നതെന്തെന്ന് പോലും ഇവര്‍ക്കറിയില്ല.മറ്റൊന്നുമില്ലാത്തതുകൊണ്ട് രണ്ടോ മൂന്നോ പേര്‍ മാത്രമാണ് ഇങ്ങനെ ചിന്തിക്കുതെന്നും വി കെ സിംഗ് പറഞ്ഞു...

വിവാഹിതനാണെന്ന കാര്യം മറച്ചു വച്ച് കാമുകിയുമായി ബൈക്കില്‍ ചുറ്റുന്നതിനിടെ അപകടം; അങ്ങനെ ഒരു ബന്ധം ബ്രേക്കപ്പായി; സംഭവം തൊടുപുഴയില്‍

ഇന്നലെ രാവിലെ തൊടുപുഴ മൂലമറ്റം റോഡില്‍ മുട്ടം എന്‍ജിനിയറിങ് കോളജിന് സമീപമാണ് കളമശേരി സ്വദേശിയും (28) വടക്കന്‍ പറവൂര്‍ സ്വദേശിനിയും

അടിവസ്ത്രത്തില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമം; ദോഹയില്‍ നിന്നുള്ള വിമാനത്തിലെത്തിയ യുവതി നെടുമ്പാശ്ശേരിയില്‍ അറസ്റ്റില്‍

രണ്ടേമുക്കാല്‍ കിലോ സ്വര്‍ണവുമായി നെടുമ്പാശേരിയില്‍ യുവതി പിടിയില്‍. കുഴമ്പ് രൂപത്തിലാക്കിയ സ്വര്‍ണം യുവതിയുടെ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. യുവതിക്കൊപ്പമുണ്ടായിരുന്ന

കഠിനാധ്വാനത്തിലൂടെ ഉയര്‍ന്നു വന്ന തൻ്റെ അല്ലാതെ മറ്റാരുടെ പടമാണ് കവറില്‍ ചേര്‍ക്കേണ്ടത്: ടൈം മാഗസിന്‍ വ്യാജ ഫോട്ടോഷോപ്പിനെ ന്യായീകരിച്ച് കണ്ണന്താനം

തന്റെ പേര് ടൈം മാസികയുടെ 100 യുവനേതാക്കളുടെ പട്ടികയില്‍ വന്നിട്ടുണ്ട്. അതു കൊണ്ട് പടം കവറില്‍ ചേര്‍ത്തത്....

പെട്രോള്‍ ബുള്ളറ്റില്‍ നിന്ന് ഊറ്റി; പിന്‍വാതില്‍ തുറന്നതും കുളിമുറിയിലേക്ക് വലിച്ചുകൊണ്ടുപോയി കഴുത്തില്‍ കത്തി കുത്തിയിറക്കി; തൃശൂരിലെ കൊലപാതകം ആസൂത്രിതം

തൃശൂര്‍; വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് ബിടെക് വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ കയറി കൊലപ്പെടുത്തിയ സംഭവം ആസൂത്രിതമെന്ന് പൊലീസ്. കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ തന്നെയാണ്

“പ​ര​നാ​റി’ പ്ര​യോ​ഗത്തിനു മറുപടി; താൻ ആ​രോ​ടും നെ​റി​കേ​ട് കാ​ട്ടി​യി​ട്ടി​ല്ലെ​ന്നു പ്രേമചന്ദ്രൻ

മു​ന്ന​ണി മാ​റി​യ​ത് ആ​ർ​എ​സ്പി സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്‍റെ തീ​രു​മാ​ന​പ്ര​കാ​ര​മാ​ണെ​ന്ന് പ്രേ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു...

കോഴിക്കോട് ഗസ്റ്റ്ഹൗസില്‍ പ്രിയങ്ക ഗാന്ധിയുടെ ഉറക്കംകെടുത്തി മരപ്പട്ടിയുടെ വിളയാട്ടം; ഒതുക്കാന്‍ പൊലീസ് എത്തിയിട്ടും നടന്നില്ല; രാത്രി നാടകീയ രംഗങ്ങള്‍

കോഴിക്കോട്; വയനാട്ടില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കൊപ്പം എത്തിയ സഹോദരിയും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും കൂടിയായ

Page 127 of 145 1 119 120 121 122 123 124 125 126 127 128 129 130 131 132 133 134 135 145