ബിജെപിയില്‍ വണ്‍ മാന്‍ ഷോയും ടു മെന്‍ ആര്‍മിയും; അഭിപ്രായ സ്വാതന്ത്ര്യവുമില്ല: തുറന്നടിച്ച് ശത്രുഘ്‌നന്‍ സിന്‍ഹ

ബിജെപി നേതാവും എം.പിയുമായ സിനിമ താരം ശത്രുഘ്‌നന്‍ സിന്‍ഹ കോണ്‍ഗ്രസില്‍ ചേര്‍ന്നു. എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി

ആദിവാസി വിഭാഗത്തിൽ നിന്നും ഇതു പോലെ ഒരു നേട്ടമുണ്ടാക്കുന്നത് വളരെ പ്രയാസമാണല്ലോ: മനോരമ ലേഖകൻ്റെ ചോദ്യത്തിന് സിവിൽ സർവ്വീസ് നേടിയ ശ്രീധന്യയുടെ മറുപടി: `ഞങ്ങളുടെ വിഭാഗം മാത്രമല്ല ജനറൽ വിഭാഗത്തിൽനിന്നും ആരും വന്നിട്ടില്ല, ഞാൻ അവർക്കുമൊരു മാതൃകയാണ്´

ആദിവാസി വിഭാഗത്തിൽ നിന്നും ഇതു പോലെ ഒരു നേട്ടമുണ്ടാക്കുന്നത് വളരെ പ്രയാസമാണല്ലോ എന്ന മനോരമ ലേഖകൻ്റെ ചോദ്യത്തിനാണ് ശ്രീധന്യ കുറിക്കുകൊള്ളുന്ന

ഈ ഗ്രാമത്തില്‍ കാലുകുത്തരുത്; ബിജെപി എംപിയെ സ്വന്തം മണ്ഡലത്തില്‍ നിന്ന് ‘പുറത്താക്കി’ നാട്ടുകാര്‍

സ്വന്തം മണ്ഡലത്തിലെ എംപിയ്ക്ക് വിലക്കേര്‍പ്പെടുത്തി ഉത്തര്‍പ്രദേശിലെ കചേര ഗ്രാമത്തിലെ ജനങ്ങള്‍. ബിജെപി എംപി മഹേഷ് ശര്‍മക്കുനേരെയാണ് നാട്ടുകാരുടെ പ്രതിഷേധം. ഗ്രാമത്തിന്റെ

വഴിയിൽ കിടന്നു ലഭിച്ച ഒരുലക്ഷത്തിലധികം രൂപയ്ക്ക് അവകാശികളില്ല; തുക കോടതിയിൽ

ക​ള​ഞ്ഞു​കി​ട്ടി​യ പ​ണ​ത്തെ​ക്കു​റി​ച്ച് പ​ത്ര​ത്തി​ലൂ​ടെ പോ​ലീ​സ് പൊ​തു​ജ​ന​ങ്ങ​ളെ അ​റി​യി​ച്ചു. എ​ന്നാ​ൽ യ​ഥാ​ർ​ഥ ഉ​ട​മ ഇ​തു​വ​രെ എ​ത്തിയില്ല. ...

ഇ​ട​തു​പ​ക്ഷ​ത്തി​ന് വോ​ട്ടു ചെയ്യാത്തവരോട് ദെെവം ചോദിക്കും: കടകംപള്ളി സുരേന്ദ്രൻ

പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന​വ​രോ​ട് അ​ക്കാ​ര്യം പറയണമെന്നും അങ്ങനെ പറഞ്ഞില്ലെങ്കിൽ ബി​ജെ​പി​യും കോ​ൺ​ഗ്ര​സും അ​വ​രെ തെ​റ്റി​ധ​രി​പ്പി​ക്കു​മെ​ന്നും ക​ട​കം​പ​ള്ളി പ​റ​ഞ്ഞു....

എന്റെ ഷൂ ഊരിയത് പ്രിയങ്ക ഗാന്ധി; വെളിപ്പെടുത്തലുമായി മാധ്യമ പ്രവര്‍ത്തകന്‍

രാഹുല്‍ഗാന്ധിയുടെ നാമ നിര്‍ദേശ പത്രികാ സമര്‍പ്പണത്തിന് ശേഷമുള്ള റോഡ് ഷോയ്ക്കിടെ വാഹനത്തില്‍ നിന്ന് തഴെ വീണ മാധ്യമ പ്രവര്‍ത്തകനെ കോണ്‍ഗ്രസ്

സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകന്‍ കൈ നീട്ടിയിട്ടും കൈ കൊടുക്കാതെ പിണറായി; ഇതാണോ ജനകീയ മുഖ്യനെന്ന് പരിഹസിച്ച് സോഷ്യല്‍ മീഡിയ

പാലായില്‍ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പ്രസംഗിച്ച ശേഷം മടങ്ങുന്നതിനിടെ, പാര്‍ട്ടി പ്രവര്‍ത്തകന്‍ കൈ നീട്ടിയിട്ടും കൈ കൊടുക്കാതെ മടങ്ങുന്ന മുഖ്യമന്ത്രി

എം കെ രാഘവനെതിരെ ഗുരുതര ആരോപണവുമായി മുൻ റേഷനിംഗ് ഇൻസ്പെക്ടർ

‘എല്ലാവരും എ.കെ ആന്റണിയായാല്‍ ശരിയാകില്ല. റേഷന്‍ കടക്കാരന്‍ മോക്ഷം കിട്ടാനല്ല ബിസിനസ് ചെയ്യുന്നത്. കുറെയൊക്കെ കണ്ടില്ലെന്ന് നടിക്കണം’

നീതുവിന്റെ കഴുത്തില്‍ 12 കുത്തുകളെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; നിധീഷിന്റെ മുറി നിറയെ നീതുവിന്റെ ചിത്രങ്ങള്‍; കൊല നടത്തിയത് പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാനെത്തിയപ്പോള്‍…

തൃശ്ശൂര്‍: വിവാഹാഭ്യര്‍ഥന നിരസിച്ചതിന്റെ പേരില്‍ കുത്തിവീഴ്ത്തിയശേഷം യുവാവ് തീ കൊളുത്തി കൊന്ന വിദ്യാര്‍ഥിനി നീതുവിന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

സരിത എസ് നായരെ ‘വാഴ്ത്തി’ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തന്റേടമുള്ളവളായത് കൊണ്ടാണ് സോളാര്‍ മേഖലയില്‍ സ്വയം സംരംഭകയായി യുഡിഎഫ് മന്ത്രിമാരെ കാണാന്‍ എത്തിയ സരിത തനിക്ക് നേരിട്ട ദുരനുഭവങ്ങള്‍ വിളിച്ച്

Page 120 of 145 1 112 113 114 115 116 117 118 119 120 121 122 123 124 125 126 127 128 145