രാഹുൽ ഗാന്ധിക്ക് മറുപടി പറയാൻമാത്രം സിപിഎം ഇല്ല; അതിനു ഞങ്ങൾ മതി: ചെന്നിത്തല

വി​മ​ർ​ശ​ന​ങ്ങ​ളെ​യെ​ല്ലാം താ​ൻ സ്വീ​ക​രി​ക്കു​ന്നു​വെ​ന്നും മ​റി​ച്ച് ഒ​രു വാ​ക്കു​പോ​ലും സി​പി​എ​മ്മി​നെ​തി​രെ ത​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​കി​ല്ലെ​ന്നും ക​ഴി​ഞ്ഞ​ദി​വ​സം വ​യ​നാ​ട്ടി​ലെ​ത്തി​യ രാ​ഹു​ൽ ഗാ​ന്ധി വ്യ​ക്ത​മാ​ക്കിയി​രു​ന്നു....

കേരളത്തില്‍ ഇടതുപക്ഷം എംഎല്‍എമാരെ സ്ഥാനാര്‍ത്ഥിയാക്കിയതിനെ വിമർശിച്ച കോൺഗ്രസും ബിജെപിയും ഗുജറാത്തിൽ സ്ഥാനാർത്ഥികളാക്കിയത് 12 എംഎൽഎമാരെ

ആകെ 13 എംഎൽഎമാരാണ് സ്ഥാനാർത്ഥികളായത്. ഇവരില്‍ എട്ടുപേര്‍ കോണ്‍ഗ്രസുകാരാണ്. നാലുപേര്‍ ബിജെപിയില്‍ നിന്നും ഒരാള്‍ ബിടിപിയില്‍ നിന്നുമാണ്...

നാണക്കേട് ഒഴിവാക്കാന്‍ മോദിയുടെ റാലിക്ക് ആളെ എത്തിച്ചത് നാല് പ്രത്യേക തീവണ്ടികളില്‍; ചെലവാക്കിയത് 53 ലക്ഷം

ബ്രിഗേഡ് മൈതാനത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലിക്ക് ആളെയെത്തിക്കാന്‍ ബി.ജെ.പി. ഏര്‍പ്പാടാക്കിയത് നാല് പ്രത്യേക തീവണ്ടികള്‍. ജാര്‍ഗ്രം, ലാല്‍ഗോള, പുരുലിയ, രാംപുര്‍ഹാട്ട്

പെൺകുട്ടികൾ ലഗിങ്സ് ധരിക്കുന്നത് ഒഴിവാക്കണമെന്ന് നാല് ആൺമക്കളുടെ മാതാവിൻ്റെ കുറിപ്പ്: അമ്മയുടെ ആൺമക്കളെ കോളേജിൽ വിടാതിരിക്കുന്നതാണ് നല്ലതെന്ന് സോഷ്യൽ മീഡിയ

എന്റെ ആൺമക്കൾ വലിയ പ്രശ്നത്തിലൂടെയാണ് കടന്ന് പോകുന്നത്. ലെഗിങ്സ് ധരിക്കുന്ന പെൺകുട്ടികൾക്കേ അത് പരിഹരിക്കാൻ കഴിയൂവെന്ന് ഒരമ്മയെഴുതിയ കത്താണ് ക്യാംപസുകളിൽ

കേരളത്തില്‍ യുഡിഎഫിന് മുന്‍തൂക്കം; തിരുവനന്തപുരത്ത് കുമ്മനത്തിന് സാധ്യത

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫ് മുന്‍തൂക്കം നേടുമെന്ന് മനോരമ ന്യൂസ് കാര്‍വി അഭിപ്രായ സര്‍വേ ഫലം. യുഡിഎഫിന് 13 സീറ്റുകളില്‍

‘പരനാറി എന്നും പരനാറി തന്നെ; ഇതു പറഞ്ഞതു കൊണ്ട് ബാലഗോപാല്‍ തോല്‍ക്കുകയാണെങ്കില്‍ തോല്‍ക്കട്ടെ’

എന്‍.കെ. പ്രേമചന്ദ്രനെതിരെ അഞ്ച് വര്‍ഷം മുന്‍പ് തിരഞ്ഞെടുപ്പ് വേളയില്‍ നടത്തിയ പരനാറി പ്രയോഗത്തില്‍ ഇപ്പോഴും ഉറച്ച് നില്‍ക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം

മഞ്ചേശ്വരത്ത് ബിജെപി മോഹങ്ങൾക്ക് തിരിച്ചടി; എതിര്‍ കക്ഷികളില്‍ നാല് പേര്‍ നോട്ടീസ് കെപ്പറ്റിയില്ല: ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവച്ചു

കേസ് പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയായിട്ടില്ലെന്ന് സുരേന്ദ്രന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് ഹൈക്കോടതി നടപടി...

വി​ജ​യ് മ​ല്യ​യും നീ​ര​വ് മോ​ദി​യും മെ​ഹു​ൽ ചോ​ക്സി​യും രാ​ജ്യം​വി​ട്ട​ത് `കാവൽക്കാര´നെ പേടിച്ചെന്ന് രാജ്നാഥ് സിംഗ്

കോ​ൺ​ഗ്ര​സ് ഭ​ര​ണ​കാ​ല​ത്ത് സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​കാ​ർ നാ​ട് വി​ട്ടോ​ടി​യി​ട്ടി​ല്ല. അ​വ​രു​ടെ താ​വ​ള​മാ​യി​രു​ന്നു ഇ​വി​ടം...

Page 128 of 145 1 120 121 122 123 124 125 126 127 128 129 130 131 132 133 134 135 136 145