സോ​ളാ​ർ കേ​സ് പ്ര​തി സ​രി​ത എ​സ് ​നാ​യ​രുടെ പത്രികകൾ തള്ളി

സോ​ളാ​ർ വി​ഷ​യ​ത്തി​ലെ ര​ണ്ട് കേ​സു​ക​ളി​ൽ സ​രി​ത​യെ കോ​ട​തി ശി​ക്ഷി​ച്ചി​രു​ന്നു. ഈ ​ശി​ക്ഷ​ക​ൾ റ​ദ്ദാ​ക്കി​യി​ട്ടു​മി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​ത്രി​ക​ക​ൾ ത​ള്ളി​യ​ത്...

കോട്ടയത്ത് പ്രണയ ചിഹ്നത്തില്‍ ‘വോട്ട്’ തേടി അര്‍ജുനും ശില്‍പയും

വെഡ്ഡിങ് വീഡിയോകള്‍ക്കു പരീക്ഷണങ്ങളുടെ കാലമാണ്. സേവ് ദ് ഡേറ്റ്, പ്രീ–പോസ്റ്റ് വെഡ്ഡിങ് എന്നിങ്ങനെ പടര്‍ന്നു പന്തലിച്ചപ്പോള്‍ പുതിയ ആശയങ്ങള്‍ക്കു വേണ്ടിയുള്ള

സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ ഇന്ത്യയെ വെട്ടിമുറിക്കണമെന്ന് മെമ്മോറാണ്ടം കൊടുത്ത രണ്ടു കക്ഷികളാണ് മുസ്‌ലിം ലീഗും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും: ശ്രീധരൻപിള്ള

രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം മുസ്‌ലിം ഹിന്ദു പ്രശ്‌നമായിട്ടല്ല ബിജെപി കാണുന്നതെന്നും ശ്രീധരന്‍പിള്ള പറഞ്ഞു...

കാമുകിയെ തീകൊളുത്തിയ നിതീഷ് ആദ്യം പരിശോധിച്ചത് നീതുവിന്റെ ഫോണ്‍; ചാറ്റ് കണ്ടതോടെ പ്രതിയുടെ ഭാവം മാറി

വിവാഹാഭ്യര്‍ഥന നിരസിച്ചതിന്റെ പേരില്‍ കുത്തിവീഴ്ത്തിയശേഷം യുവാവ് തീ കൊളുത്തി കൊന്ന വിദ്യാര്‍ഥിനിയുടെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്‌കരിച്ചു. കൊടകര

റാലിക്കെത്തിയത് വിരലിലെണ്ണാവുന്ന ആളുകള്‍; നേതാക്കളോട് ദേഷ്യപ്പെട്ട് അമിത് ഷാ ഡല്‍ഹിക്കു മടങ്ങി

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ തെലങ്കാനയിലെ റാലി റദ്ദാക്കി. കരീംനഗര്‍, പെഡ്ഡപ്പള്ളി മണ്ഡലങ്ങളില്‍ വെള്ളിയാഴ്ച നടത്താനിരുന്ന റാലിയാണ് ജനങ്ങളുടെ

തൃശൂര്‍ തന്നോളൂ, അവിടെ മത്സരിച്ചോളാം എന്നു പറഞ്ഞത് മത്സരിക്കാതിരിക്കാനുള്ള ഒരു അഭിനേതാവിൻ്റെ തന്ത്രമായിരുന്നു; തുഷാർ വയനാട്ടിലേക്കു പോയതോടെ പക്ഷേ തന്ത്രം പാളി: വെളിപ്പെടുത്തലുമായി സുരേഷ്ഗോപി

ന്യൂ ഇന്ത്യന്‍ എക്‌സപ്രസുമായുള്ള അഭിമുഖത്തിലാണ് സുരേഷ് ഗോപി തന്റെ സ്ഥാനാര്‍ഥിത്വത്തിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തിയത്....

എവിടെ കൊണ്ടുപോയി വേണമെങ്കിലും പരിശോധിക്കാം: എംകെ രാഘവൻ്റെ ശബ്ദം ഡബ്ബ് ചെയ്തതാണെന്ന ആരോപണം തള്ളി ടിവി 9 എഡിറ്റര്‍ വിനോദ് കാപ്രി

എം.കെ രാഘവന്റെതടക്കം ടി.വി 9 പുറത്തു വിട്ട 15 എം.പി സ്ഥാനാര്‍ത്ഥികളുടേയും വീഡിയോ ദൃശ്യങ്ങളിലും സംഭാഷണങ്ങളിലും കൃത്രിമം നടത്തിയിട്ടില്ലെന്ന് കാപ്രി

നാട്ടില്‍ പോകാന്‍ തീരുമാനിച്ച ദിവസം പ്രവാസി മലയാളിയെ സൗദിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ദമാമില്‍ പ്രവാസി മലയാളിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ വടക്കേക്കാട് സ്വദേശി കല്ലൂര്‍ റെജു മാധവന്‍(43) ആണ്

Page 121 of 145 1 113 114 115 116 117 118 119 120 121 122 123 124 125 126 127 128 129 145