‘നമ്മുക്ക് ജാതിയുണ്ട്’!തീയ്യ പെണ്‍കുട്ടിയെ പട്ടികജാതിക്കാരന് കെട്ടിച്ചു കൊടുക്കാന്‍ ഇഷ്ടമല്ലാത്തതിനാലാണു മകളെ കൊലപ്പെടുത്തിയതെന്ന് അറസ്റ്റിലായ രാജൻ

അരീക്കോട്: കാമുകനുമായുള്ള വിവാഹത്തലേന്ന് യുവതിയെ പിതാവ് കുത്തിക്കൊന്ന സംഭവം ദുരഭിമാന കൊല തന്നെയാണെന്ന് പോലീസ് സ്ഥിരീകരിച്ചു.സംഭവത്തില്‍ പ്രതിയായ പിതാവ് രാജന്റെ

തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ കേംബ്രിജ് അനലിറ്റിക്ക ഇടപെടല്‍ നടത്തിയതായി വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഡോണള്‍ഡ് ട്രംപ് ഉപയോഗിച്ച കേംബ്രിജ് അനലിറ്റികയെ ഇന്ത്യയിലെ നാലു തെരഞ്ഞെടുപ്പില്‍ ബി.ജെ.പി

എലിയെ ചൊല്ലി ബിജെപിക്കുള്ളിൽ തർക്കം;മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്‌നാവിസിനെതിരെ ബിജെപി എംഎല്‍എ രംഗത്ത്

മഹാരാഷ്ട്ര സെക്രട്ടറിയേറ്റില്‍ എലികളെ കൊന്നതില്‍ അഴിമതിയുണ്ടെന്ന ആരോപണവുമായി മുതിര്‍ന്ന ബിജെപി നേതാവും മുന്‍ മന്ത്രിയുമായ ഏക്‌നാഥ് ഖഡ്‌സെ രംഗത്ത്. എലികളെ

പി.കെ. കുഞ്ഞനന്തന്റെ മോചനസാധ്യത തള്ളാതെ മുഖ്യമന്ത്രി: നിയമസഭയില്‍ തര്‍ക്കം; ഇറങ്ങിപ്പോക്ക്

ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി പി.കെ. കുഞ്ഞനന്തന്റെ മോചനസാധ്യത തള്ളാതെ മുഖ്യമന്ത്രി. പരോള്‍ അനുവദിച്ചതില്‍ രാഷ്ട്രീയ വിവേചനമോ സര്‍ക്കാര്‍ ഇടപെടലോ

പ്രവാസി കുടുംബങ്ങളെ പിഴിഞ്ഞ് വിമാന കമ്പനികള്‍: ഗള്‍ഫിലേക്കുള്ള ടിക്കറ്റ് നിരക്ക് മൂന്നിരട്ടി വരെ ഉയര്‍ത്തി

അവധിക്കാലം മുന്‍നിര്‍ത്തി ഗള്‍ഫിലേക്കുള്ള ടിക്കറ്റ് നിരക്ക് കുത്തനെയുയര്‍ത്തി വിമാനക്കമ്പനികള്‍. സ്‌കൂളുകള്‍ക്ക് അവധിക്കാലമായതോടെ വിദേശത്തെ കുടുംബാംഗങ്ങളുടെ അടുത്തേക്ക് പോകാനുള്ള തിരക്കിലാണ് മലയാളികള്‍.

അവർ മാവോയിസ്റ്റുകളെന്ന് കൊടിയേരി;ബംഗാളിൽ ഒരു നന്ദിഗ്രാമുണ്ടായെന്നു വിചാരിച്ച് കേരളത്തിലും നന്ദിഗ്രാമുകൾ സൃഷ്ടിക്കാമെന്ന് ആരും ധരിക്കണ്ട

കണ്ണൂര്‍: : കീഴാറ്റൂരിൽ സമരം ചെയ്യുന്നവരെ മാവോയിസ്റ്റുകളെന്ന് വിളിച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍. മാവോയിസ്റ്റുകളും ആർഎസ്എസും എസ്ഡിപിഐയും

തൃശ്ശൂര്‍ മെഡിക്കല്‍ കോളജിൽ രോഗിയെ സ്ട്രെച്ചറില്‍ തലകീ‍ഴായി നിര്‍ത്തി ആംബുലന്‍സ് ഡ്രൈവറുടെ കാടത്തം;വാഹനത്തില്‍ മലമൂത്രവിസര്‍ജ്ജനം നടത്തിയതിനാലെന്ന് ന്യായീകരണം

തൃശ്ശൂര്‍:ആംബുലന്‍സില്‍ മലമൂത്രവിസര്‍ജനം നടത്തിയ രോഗിയെ ഡ്രൈവര്‍ സ്‌ട്രെച്ചറില്‍ തലകീഴായി നിര്‍ത്തി. തൃശ്ശൂര്‍ മെഡിക്കല്‍ കോളജിലാണ് ക്രൂരമായ സംഭവം അരങ്ങേറിയത്. പാലക്കാട്

വീടുകളില്‍ ഒറ്റയ്ക്ക് താമസിക്കുന്നവര്‍ ഇനി ഒന്നുകൊണ്ടും പേടിക്കേണ്ട: അത്യാഹിതം ഉണ്ടായാല്‍ ഫോണിന്റെ റിസീവര്‍ ഒന്നു തട്ടിയിട്ടാല്‍ മതി പോലീസ് പാഞ്ഞെത്തും

വീടുകളില്‍ ഒറ്റയ്ക്ക് താമസിക്കുന്ന മുതിര്‍ന്നവര്‍ക്ക് കൂടുതല്‍ സുരക്ഷയുമായി കേരളാ പോലീസ്. പരസഹായമില്ലാതെ ഒറ്റയ്ക്ക് താമസിക്കുന്ന പ്രായമായവരുടെ വീടുകളില്‍ മോഷണം, അക്രമം

മാണിയെ വേണ്ടെന്നുപറഞ്ഞാല്‍ വേണ്ട: നിലപാട് കടുപ്പിച്ച് സിപിഐ കേന്ദ്ര നേതൃത്വം

കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫില്‍ വേണ്ടെന്ന നിലപാടില്‍ ഉറച്ച് സിപിഐ കേന്ദ്ര നേതൃത്വം. കേരളാ കോണ്‍ഗ്രസുമായുള്ള സഹകരണത്തില്‍ കാനം രാജേന്ദ്രന്‍

ആള്‍ക്കൂട്ടം കൊലപ്പെടുത്തിയ മധുവിന്റെ സഹോദരി പോലീസിലേക്ക്

തിരുവനന്തപുരം: ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ മധുവിന്റെ സഹോദരി പോലീസിലേക്ക്. മധുവിന്റെ ഇളയ സഹോദരി ചന്ദ്രികയാണ് പിഎസ്സിയുടെ ആദിവാസി മേഖലയില്‍ നിന്നുള്ളവര്‍ക്കായി

Page 29 of 109 1 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 109