നിരോധിച്ചിരുന്ന സമയം മാഗി നൂഡില്‍സ് ഓണ്‍ലൈന്‍ വഴി വില്‍പ്പന നടത്തിയതിന് സ്‌നാപ്ഡീലിനെതിരെ കേസ്

ജയ്പൂര്‍: നിരോധന കാലത്ത്  മാഗി നൂഡില്‍സ് ഓണ്‍ലൈന്‍ വഴി വില്‍പ്പന നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന്  സ്‌നാപ്ഡീലിനെതിരെ കേസ്. അഞ്ചു സംസ്ഥാനങ്ങളിലാണ്

ഗോഡ്‌സെയുടെ ജന്മദിനം ഹിന്ദുമഹാസഭക്ക് ആചരിക്കാമെങ്കില്‍ ഇന്ദിരാ ഗാന്ധിയുടെ ഘാതകരെ ആദരിച്ചതില്‍ തെറ്റില്ലെന്ന് ശിരോമണി അകാലിദള്‍

ന്യൂഡല്‍ഹി: ഗാന്ധിഘാതകന്‍ ഗോഡ്‌സെയുടെ ജന്മദിനം ഹിന്ദുമഹാസഭ ആചരിക്കുമ്പോള്‍ ഇന്ദിരാ ഗാന്ധിയുടെ ഘാതകരെ ആദരിച്ചതില്‍ തെറ്റില്ലെന്ന് ശിരോമണി അകാലിദള്‍ നേതാവ്. ഇന്ദിരാ

ശാരദ ചിട്ടി തട്ടിപ്പ് കേസ്; സി.ബി.ഐ കുറ്റപത്രത്തില്‍ മുന്‍ കേന്ദ്രമന്ത്രി ചിദംബരത്തിന്റെ ഭാര്യയുടെ പേരും

ന്യൂഡല്‍ഹി: ശാരദ ചിട്ടി തട്ടിപ്പ് കേസിന്റെ കുറ്റപത്രത്തില്‍ മുന്‍ കേന്ദ്രമന്ത്രി ചിദംബരത്തിന്റെ ഭാര്യ നളിനി ചിദംബരത്തിന്റെ പേരും. സി.ബി.ഐ സമര്‍പ്പിച്ച

‘ഹെല്‍പ്പ്ചാറ്റ് ‘- ശ്വസിക്കുന്ന വായുവിന്റെ ഗുണനിലവാരം അളക്കാനും മൊബൈല്‍ ആപ്പ്

ന്യൂഡല്‍ഹി: ഇനി ശ്വസിക്കുന്ന വായുവിന്റെ ഗുണനിലവാരം മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച്  അളക്കാന്‍ കഴിയും. ‘ഹെല്‍പ്പ്ചാറ്റ് ‘ എന്ന ആപ്ലിക്കേഷനിലാണ് ഈ

ടെന്‍ നെറ്റ്‌വര്‍ക്കിന്റെ വനിതാ റിപ്പോര്‍ട്ടറെ മത്സരശേഷം മദ്യപിക്കാന്‍ ക്ഷണിച്ച ക്രിസ്‌ഗെയിലിനെതിരെ പ്രതിഷേധം ശക്തമാകുന്നു

മെല്‍ബണ്‍: ടെന്‍ നെറ്റ്‌വര്‍ക്കിന്റെ വനിതാ റിപ്പോര്‍ട്ടര്‍ മെല്‍ മെക്‌ലാഫ്‌ലിനെ മത്സരശേഷം മദ്യപിക്കാന്‍ ക്ഷണിച്ച ക്രിസ്‌ഗെയിലിനെതിരെ  പ്രതിഷേധം ഉയരുന്നു.   ഓസ്‌ട്രേലിയന്‍ ബിഗ്

രാജ്യത്ത് മൊബൈല്‍ സേവനങ്ങള്‍ എത്തിയിട്ടില്ലാത്ത് 55,669 ഗ്രാമങ്ങള്‍

അഹമ്മദാബാദ് : ഇനിയും രാജ്യത്തെ 55,669 ഗ്രാമങ്ങളില്‍ മൊബൈല്‍ സേവനങ്ങള്‍ എത്തിയിട്ടില്ലെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര വാര്‍ത്തവിനിമയ- സാങ്കേതികവിദ്യ മന്ത്രാലയമാണ് ഇക്കാര്യം

സ്ത്രീകള്‍ക്കെതിരെ കുറ്റകൃത്യങ്ങള്‍ നടത്തുന്നവരെ നിയമം അനുവദിച്ചാല്‍ വെടിവച്ചുകൊല്ലാന്‍ പോലീസ് മടിക്കില്ലെന്ന്‍ ബി.എസ് ബസ്സി

ന്യുഡല്‍ഹി: സ്ത്രീകള്‍ക്കെതിരെ കുറ്റകൃത്യങ്ങള്‍ നടത്തുന്നവരെ നിയമം അനുവദിച്ചാല്‍  വെടിവച്ചുകൊല്ലാനോ തൂക്കിലേറ്റാനോ പോലീസ് മടിക്കില്ലെന്ന്‍ ഡല്‍ഹി  കമ്മീഷണര്‍ ബി.എസ് ബസ്സി.  പ്രതികള്‍ക്കെതിരെ

പട്ടാളത്തിലെ പാചകക്കാരെ തമാശ കഥാപാത്രങ്ങളാക്കുന്ന ചലച്ചിത്രപ്രവർത്തകരും അത് കണ്ട് ചിരിക്കുന്ന നമ്മളും അറിയുക പത്താന്‍കോട്ടില്‍ കൊല്ലപ്പെട്ട ഹവീൽദാർ ജഗദീഷ് ചന്ദും ഒരു പാചകക്കാരനായിരുന്നു;സ്വന്തം കൈയ്യിൽ ആയുധമില്ലാഞ്ഞിട്ട് കൂടി തീവ്രവാദികളിൽ ഒരുവനെ കീഴ്പ്പെടുത്തി അവന്റെ ആയുധം തട്ടിയെടുത്ത് നിറയൊഴിച്ചു ഈ ധീരസൈനികൻ

പത്താന്‍കോട് ആക്രമണത്തിൽ കൊല്ലപ്പെട്ട ധീരരക്തസാക്ഷി ഹവീൽദാർ ജഗദീഷ് ഡിഫൻസ് സെക്യൂരിറ്റി ഫോഴ്സിലെ പാചകക്കാരനായിരുന്നു.തീവ്രവാദികൾ പഠാന്‍കോട്ട് വ്യോമതാവളത്തില്‍ കടന്നുകയറിയപ്പോൾ അടുക്കളയിലായിരുന്നു ഹവീൽദാർ

ദൈവത്തിന്റെ സ്വന്തം നാടിന്റെ ദൃശ്യഭംഗി ബി.ബി.സിയുള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങളിലൂടെ ലോക പ്രേക്ഷകരുടെ മുന്നിലേക്ക്

ദൈവത്തിന്റെ സ്വന്തം നാടിന്റെ ദൃശ്യഭംഗി ബി.ബി.സിയുള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങളിലൂടെ ലോക പ്രേക്ഷകരുടെ മുന്നിലേക്ക്. ചിത്രീകരണവുമായി ബ ന്ധപ്പെട്ട് കേരളത്തിലെത്തുന്ന ബി.ബി.സി.,

ആസിഫലിയുടെ വീടിന് നേരെ ആക്രമണം

തൊടുപുഴ: മലയാള ചലച്ചിത്ര താരം ആസിഫലിയുടെ വസതിക്ക് നേരെ ആക്രമണം. ഇന്നലെ അര്‍ധ രാത്രിയോടെ തൊടുപുഴയിലുള്ള വീട്ടിന്റെ ജനല്‍ ചില്ലുകള്‍ക്ക്

Page 74 of 87 1 66 67 68 69 70 71 72 73 74 75 76 77 78 79 80 81 82 87