അഴുതക്കടവിൽ അയ്യപ്പ ഭക്തന്‍ മുങ്ങി മരിച്ചു

single-img
7 January 2015

accidentഎരുമേലിക്കടുത്ത് അഴുതക്കടവിലെ പുഴയില്‍ അയ്യപ്പ ഭക്തന്‍ മുങ്ങി മരിച്ചു. മേട്ടുപാളയം സ്വദേശി മണികണ്ഠനാണ് മരിച്ചത്.