ഹരിഹരവർമ്മ കൊലപാതക കേസ്:വിധി പറയുന്നത് തിങ്കളാഴ്ചത്തേക്കു മാറ്റി

രത്നവ്യാപാരി ഹരിഹരവർമ്മയെ കൊലപ്പെടുത്തിയ കേസിൽ വിധി പറയുന്നത് തിങ്കളാഴ്ചത്തേക്കു മാറ്റി. തിരുവനന്തപുരം അതിവേഗ കോടതി ആണ് വിധി പറയുന്നത് തിങ്കളാഴ്ചത്തേക്കു

മഴമൂലം തടസപ്പെട്ട തീവണ്ടി ഗതാഗതം പുന:സ്ഥാപിച്ചു

കനത്ത മഴമൂലം തടസപ്പെട്ട സൗത്ത് റെയില്‍വെ സ്റ്റേഷന്‍ വഴിയുള്ള തീവണ്ടി ഗതാഗതം റെയിൽവേ പുന:സ്ഥാപിച്ചു. തകരാറിലായ സിഗ്നല്‍ അടക്കമുള്ള സംവിധാനങ്ങളുടെ

ആന്ധ്ര മുൻ മുഖ്യമന്ത്രി എൻ.ജനാർദ്ദന റെഡ്ഡി അന്തരിച്ചു

ആന്ധ്ര മുൻ മുഖ്യമന്ത്രി എൻ.ജനാർദ്ദന റെഡ്ഡി അന്തരിച്ചു. 80 വയസായിരുന്നു. കരൾ രോഗത്തെ തുടർന്ന് നിസാം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ

ശക്തമായ കാറ്റിനു സാധ്യതയെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്തു ശക്തമായ കാറ്റിനു സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം അറിയിച്ചു.60 കിലോമീറ്റര്‍

തേക്കടിയില്‍ വനംവകുപ്പിന്റെ ബോട്ടുകള്‍ക്കുള്ള ഓണ്‍ലൈന്‍ ടിക്കറ്റ്‌ ബുക്കിംഗിന്‌ സംവിധാനം ഏര്‍പ്പെടുത്തി

തേക്കടിയില്‍ വനംവകുപ്പിന്റെ ബോട്ടുകള്‍ക്കുള്ള ടിക്കറ്റ്‌ ബുക്കിംഗിന്‌ ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തി. പെരിയാര്‍ ഫൗണ്ടേഷന്റെയും പെരിയാര്‍ ടൈഗര്‍ റിസര്‍വിന്റെയും വെബ്‌സൈറ്റുകളില്‍ ഇതിനു

വൃഷ്ടിപ്രദേശത്ത് വീഴുന്ന വെള്ളത്തിന്റെ അവകാശം കേരളത്തിനു മാത്രമാണെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

മുല്ലപ്പെരിയാര്‍ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് വീഴുന്ന വെള്ളത്തിന്റെ അവകാശം കേരളത്തിനു മാത്രമാണെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ . ഈ വെള്ളം കേരളത്തിന്

ജനശതാബ്ദി എക്‌സ്പ്രസ്സിന് പ്രത്യേക ടിക്കറ്റ്

ജനശതാബ്ദി എക്‌സ്പ്രസ്സിന് പ്രത്യേക ടിക്കറ്റ് ഏര്‍പ്പെടുത്തുന്നു. സീറ്റൊഴിവുണ്ടെങ്കില്‍ മാത്രമേ ടിക്കറ്റ് ലഭിക്കുകയുള്ളൂ. സ്ലീപ്പര്‍ ഒഴികെയുള്ള മറ്റ് ഉയര്‍ന്ന ക്ലാസുകളിലെ ടിക്കറ്റുകള്‍

ബിജെപിക്കും നരേന്ദ്ര മോഡിക്കും കടുത്ത ഭാഷയിൽ മറുപടിയുമായി തെരഞ്ഞെടുപ്പ് കമ്മിഷൻ

ബിജെപിക്കും നരേന്ദ്ര മോഡിക്കും കടുത്ത ഭാഷയിൽ മറുപടിയുമായി തെരഞ്ഞെടുപ്പ് കമ്മിഷൻ രംഗത്ത് . നിഷ്പക്ഷമായി മാത്രമെ പ്രവർത്തിച്ചിട്ടുള്ളൂവെന്ന് കമ്മിഷൻ വാർത്താ

അമേഠിയിൽ റീപോളിങ് നടത്തണമെന്ന് ബി ജെ പി സ്ഥാനാര്‍ത്ഥി സ്മൃതി ഇറാനി

അമേഠിയിലെ എട്ട് ബൂത്തുകളില്‍ റീപോളിങ് നടത്തണമെന്ന് ബി ജെ പി സ്ഥാനാര്‍ത്ഥി സ്മൃതി ഇറാനി. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോളിങ് ബൂത്തില്‍വച്ച്

കൂടംകുളം ആണവനിലയം കമ്മീഷന്‍ ചെയ്യുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി

തമിഴ്‌നാട്ടിലെ കൂടംകുളം ആണവനിലയം കമ്മീഷന്‍ ചെയ്യുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. നിലയത്തിലെ സുരക്ഷാ സംവിധാനങ്ങള്‍

Page 73 of 90 1 65 66 67 68 69 70 71 72 73 74 75 76 77 78 79 80 81 90