അന്തിമഘട്ട വോട്ടെടുപ്പ്‌ ഇന്ന്,പ്രമുഖര്‍ ജനവിധി തേടുന്നു

ഒരുമാസം നീണ്ട തെരഞ്ഞെടുപ്പിലെ അന്തിമഘട്ട വോട്ടെടുപ്പ്‌ ഇന്നു നടക്കും. മൂന്നു സംസ്‌ഥാനങ്ങളിലെ 41 മണ്ഡലങ്ങളിലായി അറുനൂറോളം സ്‌ഥാനാര്‍ഥികളുടെ വിധിയാണ്‌ ഇന്ന്‌

ഫാക്ടിനെ രക്ഷിക്കാൻ എറണാകുളം ജില്ലയില്‍ ഹര്‍ത്താലും വ്യവസായ പണിമുടക്കും

പ്രതിസന്ധിയിലായ ഫാക്ടിനെ രക്ഷിക്കാനുളള അവസാന പടിയെന്ന നിലയില്‍ തിങ്കളാഴ്ച എറണാകുളം ജില്ലയില്‍ ഹര്‍ത്താലും വ്യവസായ പണിമുടക്കും തീവണ്ടി തടയലും നടക്കും.

പൊലീസിനെ ഭയന്ന് ഇരുനിലക്കെട്ടിടത്തിൽ നിന്ന് ചാടിയ ചീഫ് ഫിസിഷ്യന് ഗുരുതരമായ പരിക്ക്

അനാശാസ്യ കേന്ദ്രത്തിൽ പരിശോധനയ്‌ക്കെത്തിയ പൊലീസിനെ ഭയന്ന് ഇരുനിലക്കെട്ടിടത്തിന് നിന്ന് ചാടിയ പാലക്കാട് സ്വദേശിയായ ചീഫ് ഫിസിഷ്യനെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ

ബ്ളേഡ് മാഫിയകളെ അമർച്ച ചെയ്യാൻ ഓപ്പറേഷൻ കുബേർ : രമേശ് ചെന്നിത്തല

സംസ്ഥാനത്ത് ബ്ളേഡ് മാഫിയകളെ അമർച്ച ചെയ്യാൻ ഓപ്പറേഷൻ കുബേർ എന്ന പേരിൽ നടപടി തുടങ്ങുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.

ദേശീയ ജൂനിയര്‍ അത്‌ലറ്റിക്‌സ് മീറ്റ്‌:കേരളം ചാമ്പ്യന്‍മാര്‍

ദേശീയ ജൂനിയര്‍ അത്‌ലറ്റിക്‌സ് മീറ്റില്‍ കേരളം ചാമ്പ്യന്‍മാര്‍. 183.5 പോയന്റ് നേടിയാണ്  ഹരിയാനയെ പിന്തള്ളി കേരളം ഒന്നാമതെത്തിയത്. രണ്ടാം സ്ഥാനം

ശാസ്താംകോട്ട കായലില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ശാസ്താംകോട്ട കായലില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. രതീഷ് (16),അഭിജിത് (15), അമല്‍ കൃഷ്ണ(15), എന്നിവരാണ് മരിച്ചത്. കായലില്‍ മീന്‍പിടിക്കുന്നതിനും

ബി.ജെ.പി. ദേശീയാധ്യക്ഷന്‍ രാജ്‌നാഥ് സിങ് മുതിര്‍ന്ന ആര്‍ .എസ്.എസ്. നേതാക്കളുമായി ചര്‍ച്ച നടത്തി

ബി.ജെ.പി. ദേശീയാധ്യക്ഷന്‍ രാജ്‌നാഥ് സിങ് മുതിര്‍ന്ന ആര്‍ .എസ്.എസ്. നേതാക്കളുമായി ചര്‍ച്ച നടത്തി.ന്യൂഡല്‍ഹിയിലെ ജന്‍ഡേവാലനിലുള്ള ആര്‍ .എസ്.എസ്. കാര്യാലയത്തിലായിരുന്നു കൂടിക്കാഴ്ച.

മാവോവാദികള്‍ നടത്തിയ കുഴിബോംബ് ആക്രമണത്തില്‍ ഏഴ് സുരക്ഷാഭടന്മാര്‍ കൊല്ലപ്പെട്ടു

മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയില്‍ മാവോവാദികള്‍ നടത്തിയ കുഴിബോംബ് ആക്രമണത്തില്‍ ഏഴ് സുരക്ഷാഭടന്മാര്‍ കൊല്ലപ്പെട്ടു. ഗഡ്ചിരോളിയിലെ പവിമുരുണ്ട ഗ്രാമത്തില്‍ കാലത്ത് ഒമ്പതരയോടെ മാവോവാദികള്‍

ടി പി കേസ്:അന്വേഷിക്കില്ലെന്ന് സി.ബി.ഐ

ആര്‍ .എം.പി നേതാവ് ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതിന് പിന്നിലെ ഉന്നതതല ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കേണ്ടതില്ലെന്ന് സി.ബി.ഐ. അന്തിമമായി തീരുമാനിച്ചു. ഗൂഢാലോചനയെ കുറിച്ച്

Page 67 of 90 1 59 60 61 62 63 64 65 66 67 68 69 70 71 72 73 74 75 90