ടെലിവിഷന്‍ കാണാന്‍ സഹോദരന്‍ സമ്മതിക്കാത്തതില്‍ മനംനൊന്ത് പതിനാലുകാരി തൂങ്ങിമരിച്ചു

ഭോപ്പാലിൽ ടെലിവിഷന്‍ കാണാന്‍ സഹോദരന്‍ സമ്മതിക്കാത്തതില്‍ മനംനൊന്ത് പതിനാലുകാരി തൂങ്ങിമരിച്ചു. . ഗോവിന്ദപുരയിലുള്ള വസതിയിലെ കുളിമുറിയിലാണ് പ്രേരണ (14) തൂങ്ങിമരിച്ചത്.

ഗോവ സ്‌ഫോടനത്തില്‍ ഒരു മരണം

ഗോവയിലെ മഡ്ഗാവിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. മരിച്ചയാളുടെ കൈവശമുണ്ടായിരുന്ന പാര്‍സല്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്ന് പോലീസ് അറിയിച്ചു.

മദ്യലോബിയുടെ ആളാണെന്ന ആരോപണം കെ.പി.സി.സി പ്രസിഡന്റ് തെളിയിക്കണമെന്ന് ഷാനിമോള്‍ ഉസ്‌മാൻ

മദ്യലോബിയുടെ ആളാണെന്ന ആരോപണം കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരൻ തെളിയിക്കണമെന്ന് എ.ഐ.സി.സി മുൻ സെക്രട്ടറി ഷാനിമോള്‍ ഉസ്‌മാൻ . ആരോപണം തെളിയിക്കാനായില്ലെങ്കില്‍

മഴക്കെടുതി:തിങ്കളാഴ്ചയ്ക്കകം അന്തിമ റിപ്പോർട്ട് നൽകണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം

സംസ്ഥാനത്ത് വേനൽ മഴയിൽ ഉണ്ടായ കെടുതികളെ കുറിച്ച് തിങ്കളാഴ്ചയ്ക്കകം അന്തിമ റിപ്പോർട്ട് നൽകണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനത്തോട് നിർദ്ദേശിച്ചു. സംസ്ഥാന

ശിക്ഷ പൂര്‍ത്തിയായി പുറത്തിറങ്ങുന്നവർ വിവിധ കമ്പനികളില്‍ ജോലിയില്‍ പ്രവേശിക്കുന്നു

തിഹാര്‍ ജയിലില്‍ ശിക്ഷ പൂര്‍ത്തിയായി പുറത്തിറങ്ങുന്ന 66 പേര്‍ വിവിധ കമ്പനികളില്‍ ജോലിയില്‍ പ്രവേശിക്കുന്നു . 8000 രൂപ മുതല്‍

തിരിച്ചു വരാത്ത ചൊവ്വാ യാത്രയ്ക്ക് 55 ഇന്ത്യാക്കാര്‍ : ഒരാള്‍ മലയാളിയെന്നു സൂചന

ആമഴ്സ്ഫൂട്ട്,നെതര്‍ലാന്‍ഡ്സ്  : 2024ല്‍ നടത്താന്‍ ഉദ്ദേശിക്കുന്ന തിരിച്ചുവരാത്ത ചൊവ്വാ യാത്രയ്ക്കുള്ള ആളുകളുടെ ചുരുക്ക പട്ടികയില്‍ 55 ഇന്ത്യക്കാര്‍.അതിലൊരാള്‍ മലയാളിയെന്നു സൂചന. ചൊവ്വയില്‍ മനുഷ്യന്റെ ആധിപത്യം

ഇടുക്കി ജില്ലയിലെ ആം ആദ്മി നേതാക്കള്‍ തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നു ഇടുക്കിയിലെ ആം ആദ്മി സ്ഥാനാര്‍ത്ഥി സെല്‍വി സുനില്‍

കൊച്ചി: ഇടുക്കി ജില്ലയിലെ ആം ആദ്മി നേതാക്കള്‍ക്കെതിരെ ആം ആദ്മി സ്ഥാനാര്‍ത്ഥിയുടെ പരാതി. ആം ആദ്മി പാര്‍ട്ടിയുടെ ഇടുക്കി ജില്ലാ

കേരളത്തില്‍ പരാതി കേള്‍ക്കല്‍ നിയമമാക്കും

രാജസ്‌ഥാനില്‍ വിജയകരമായി നടപ്പിലാക്കിയ പരാതി കേള്‍ക്കാനുള്ള അവകാശം (റൈറ്റ്‌ ഓഫ്‌ ഹിയറിംഗ്‌) കേരളത്തിലും നിയമമാക്കുമെന്ന്‌ കേരളാ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.കേരളത്തിന്റെ വികസനത്തിന്

ആഷിക്കി 2 സിനിമയിലെ ഗായകൻ അങ്കിത് തിവാരിയെ ലൈഗികപീഡന കേസിൽ അറസ്റ്റ് ചെയ്തു

ഹിന്ദി സിനിമാ ഗാനരംഗത്തെ പുത്തൻ താരോദയമായ അങ്കിത് തിവാരിയെയും അനുജൻ അങ്കുർ തിവാരിയെയും ലൈഗികപീഡന കേസിൽ വെർസോവ പോലിസ് കസ്റ്റഡിയിലെടുത്തു.

Page 74 of 90 1 66 67 68 69 70 71 72 73 74 75 76 77 78 79 80 81 82 90