ടി.പി കേസിന്റെ ഗൂഢാലോചന സി.ബി.ഐയെ ബോദ്ധ്യപ്പെടുത്തുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടു: കെ.കെ.രമ

ടി.പി  കേസിന്റെ  ഗൂഢാലോചന സി.ബി.ഐയെ ബോദ്ധ്യപ്പെടുത്തുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്ന് ടി.പിയുടെ ഭാര്യ കെ.കെ.രമ . കേസ് ഏറ്റെടുക്കില്ലെന്ന സി.ബി.ഐയുടെ

മുല്ലപ്പെരിയാര്‍ : ഷട്ടറുകള്‍ താഴ്ത്തി തമിഴ്‌നാട്‌ പരിശോധന നടത്തി

മുല്ലപ്പെരിയാര്‍ ഡാമിന്റെ രണ്ടു ഷട്ടറുകള്‍ താഴ്ത്തി തമിഴ്നാടിന്റെ പരിശോധന. ജലനിരപ്പ് 142 അടിയാക്കുന്നതിന്റെ പ്രാഥമിക പരിശോധനകള്‍ക്കായാണു പരിശോധന നടത്തുന്നത്. ഷട്ടറുകള്‍

വിവാഹ പാര്‍ട്ടി സഞ്ചരിച്ച ടെമ്പോ ട്രാവലര്‍ ഡിവൈഡറില്‍ ഇടിച്ചു മറിഞ്ഞ് 15 പേര്‍ക്ക് പരിക്ക്

തൃശൂര്‍ പേരാമംഗലത്ത് വിവാഹ പാര്‍ട്ടി സഞ്ചരിച്ച ടെമ്പോ ട്രാവലര്‍ ഡിവൈഡറില്‍ ഇടിച്ചു മറിഞ്ഞ് 15 പേര്‍ക്ക് പരിക്കേറ്റു. കുന്ദംകുളത്ത് നിന്ന്

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയർത്താൻ തമിഴ്നാട് നടപടിയാരംഭിച്ചു

സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയർത്താൻ തമിഴ്നാട് നടപടിയാരംഭിച്ചു.ഉദ്യോഗസ്ഥർ അണക്കെട്ടിലെത്തി സാങ്കേതിക പരിശോധന

എല്ലാ ബാറുകളും പൂട്ടണമെന്ന്‌ സര്‍ക്കാര്‍ ചീഫ്‌ വിപ്പ്‌ പി സി ജോര്‍ജ്‌

കേരളത്തിലെ എല്ലാ ബാറുകളും പൂട്ടണമെന്ന്‌ സര്‍ക്കാര്‍ ചീഫ്‌ വിപ്പ്‌ പി സി ജോര്‍ജ്‌ . ദേശീയപാതയോട്‌ ചേര്‍ന്നുള്ള സര്‍ക്കാര്‍ ബിവറേജസ്‌

തിരുവനന്തപുരം-ചെന്നൈ എക്‌സ്പ്രസ്സ്‌ റദ്ദാക്കി,ഷാലിമാര്‍ എക്‌സ്പ്രസ്സ്‌ വൈകുമെന്നും റെയില്‍വേ

ഇന്നത്തെ   തിരുവനന്തപുരം-ചെന്നൈ എക്‌സ്പ്രസ്സ്‌ ട്രെയിന്‍ റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു.  ഇന്ന്‌ രാത്രി 8.40-ന്‌ പുറപ്പെടേണ്ട ട്രെയിനാണ്‌ ഇത്‌. തിരുവനന്തപുരത്തു

ഫെഡറേഷന്‍ കപ്പ് ജൂനിയര്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: കേരളത്തിന് മുന്നാം സ്വര്‍ണം

ഫെഡറേഷന്‍ കപ്പ് ജൂനിയര്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് മുന്നാം സ്വര്‍ണം. 10 കിലോമീറ്റര്‍ നടത്തത്തില്‍ കെ പി നീനയാണ് സ്വര്‍ണം

അസമിൽ മണ്ണിടിച്ചിലില്‍ ഒരു കുടുംബത്തിലെ ഏഴ് പേരെ കാണാതായി

അസമിലെ കരിംഗഞ്ചില്‍ മണ്ണിടിച്ചിലില്‍ ഒരു കുടുംബത്തിലെ ഏഴ് പേരെ കാണാതായി. കനത്ത മഴയെത്തുടര്‍ന്നാണ് ഇവര്‍ താമസിച്ചിരുന്ന താല്‍ക്കാലിക കൂടാരത്തിനുമുകളിലേക്ക് മണ്ണിടിഞ്ഞുവീണത്.

Page 68 of 90 1 60 61 62 63 64 65 66 67 68 69 70 71 72 73 74 75 76 90