തമിഴ്‌നാട്ടില്‍ കുഴല്‍കിണര്‍ അപകടം; മൂന്നുവയസുകാരി കുഴല്‍ക്കിണറില്‍ അകപ്പെട്ടു

തമിഴ്‌നാട് വിഴുപുരത്ത് മൂന്നുവയസുകാരി കുഴല്‍ക്കിണറില്‍ അകപ്പെട്ടു. വിഴുപുരം സ്വദേശിനി മധുമിതയാണ് കുഴല്‍ക്കിണറില്‍ അകപ്പെട്ടിരിക്കുന്നത്. പെണ്‍കുട്ടി 28 താഴ്ചയില്‍ കുടുങ്ങിക്കിടക്കുകയാണ്. കുഴല്‍ക്കിണറിന്

തെലുങ്കാനയില്‍ ടിആര്‍എസ് ഒറ്റയ്ക്കു മത്സരിക്കും

തെലുങ്കാനയില്‍ ഒറ്റയ്ക്കു മത്സരിക്കാന്‍ തെലുങ്കാന രാഷ്ട്ര സമിതി തീരുമാനിച്ചു. തെരഞ്ഞെടുപ്പു പ്രകടനപത്രികയ്‌ക്കൊപ്പം നിയമസഭയിലേക്കുള്ള 69 സ്ഥാനാര്‍ഥികളുടെ പട്ടിക ടിആര്‍എസ് പുറത്തിറക്കി.

രാഹുല്‍ പ്രധാനമന്ത്രിയായാല്‍ മോദി ജയിലില്‍: ബേനി പ്രസാദ് വര്‍മ

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയായാല്‍ നരേന്ദ്ര മോദി ആറു മാസം ജയിലിലാകുമെന്നു കേന്ദ്ര ഉരുക്കു മന്ത്രി ബേനി പ്രസാദ് വര്‍മ. ബല്‍റാംപുരില്‍

കള്ളപ്പണം; വീരേന്ദ്രകുമാറിനെതിരേ എല്‍ഡിഎഫ് പരാതി നല്‍കും

തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വ്യാപകമായി കള്ളപ്പണം ഒഴുക്കുന്നുവെന്നാരോപിച്ച് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥിയും സോഷ്യലിസ്റ്റ് ജനത നേതാവുമായ എം.പി.വീരേന്ദ്രകുമാറിനെതിരേ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ്

ഉമ്മന്‍ ചാണ്ടിയെ കടല്‍ കടത്താതെ കേരളം രക്ഷപ്പെടില്ല; ചെന്നിത്തലയുടെ അധിക്ഷേപം സരിതയ്ക്ക് വേണ്ടി: വി.എസ്

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല എന്നിവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ രംഗത്ത്. മുഖ്യമന്ത്രി

നോഹയെ മലേഷ്യയും വിലക്കി

വിവാദ ഹോളിവുഡ് സിനിമ ‘നോഹ’യെ ഗള്‍ഫ് രാജ്യങ്ങള്‍ക്കു പിന്നാലെ മലേഷ്യയും വിലക്കി. ചിത്രത്തില്‍ ഇസ്‌ലാമിനെ വികലമായി ചിത്രീകരിക്കുന്നുവെന്നാരോപിച്ചാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

അയോദ്ധ്യയില്‍ രാമക്ഷത്രത്തിന് വേണ്ടി നേതാക്കള്‍ തന്നെയാണ് സ്വന്തം പ്രവര്‍ത്തകരെ വെടിവെച്ചുകൊല്ലാന്‍ പറഞ്ഞതെന്ന് വെളിപ്പെടുത്തല്‍

രാമക്ഷേത്ര നിര്‍മ്മാണത്തിന് വേഗം കൂട്ടണമെന്നാഗ്രഹിച്ച ബി.ജെ.പിയിലെയും മറ്റു ഹിന്ദു സംഘടനകളിലെയും ചില ഉന്നതരാണ് അയോദ്ധ്യയില്‍ ബാബ്‌റി മസ്ജിദ് പൊളിച്ചതിനോടനുബന്ധിച്ചുള്ള കൂട്ടക്കുരുതിക്ക്

കേന്ദ്രസര്‍ക്കാരിനെതിരെ ബിജെപിയുടെ കുറ്റപത്രമിറങ്ങി

കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് രാജ്യത്തെ സാമ്പത്തികരംഗം താറുമാറായെന്നും പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അന്തസ് കളഞ്ഞുകുളിച്ചെന്നുമടക്കമുള്ള ഒമ്പത് ആരോപണങ്ങളുമായി കേന്ദ്രസര്‍ക്കാരിനെതിരേ ബിജെപി

Page 84 of 102 1 76 77 78 79 80 81 82 83 84 85 86 87 88 89 90 91 92 102