തമിഴ്‌നാട്ടില്‍ കുഴല്‍കിണര്‍ അപകടം; മൂന്നുവയസുകാരി കുഴല്‍ക്കിണറില്‍ അകപ്പെട്ടു

single-img
5 April 2014

Tamil-Nadu-Political-Mapതമിഴ്‌നാട് വിഴുപുരത്ത് മൂന്നുവയസുകാരി കുഴല്‍ക്കിണറില്‍ അകപ്പെട്ടു. വിഴുപുരം സ്വദേശിനി മധുമിതയാണ് കുഴല്‍ക്കിണറില്‍ അകപ്പെട്ടിരിക്കുന്നത്. പെണ്‍കുട്ടി 28 താഴ്ചയില്‍ കുടുങ്ങിക്കിടക്കുകയാണ്. കുഴല്‍ക്കിണറിന് 500 അടി താഴ്ചയുണ്ട്. രക്ഷാപ്രവര്‍ത്തനം യുദ്എധകാലാടിസ്ഥാനത്തില്‍ തുടരുകയാണ്.