ഹേമമാലിനിയുടെയും നഗ്മയുടെയും സുരക്ഷ വര്‍ധിപ്പിച്ചു

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഹേമമാലിനിയുടെയും നഗ്മയുടെയും സുരക്ഷ വര്‍ധിപ്പിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ ഉത്തരവനുസരിച്ചാണ് ഉത്തര്‍പ്രദേശ് പോലീസ് ഇവരുടെ സുരക്ഷ

ബിജെപി ദേശീയ അധ്യക്ഷന്‍ രാജ്‌നാഥ് സിംഗും മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനിയും ലോക്‌സഭ തെരഞ്ഞെടുപ്പിനായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

നരേന്ദ്രമോഡിക്കൊപ്പമെത്തിയാണ് അദ്വാനി പത്രിക നല്‍കിയത്. തന്റെ രാഷ്ട്രീയ ജീവിതത്തില്‍ നിര്‍ണായക പങ്ക് വഹിച്ച വ്യക്തിയാണ് അദ്വാനിയെന്ന് ഗാന്ധിനഗറിലെ പൊതുയോഗത്തില്‍ മോഡി

അമിത് ഷായുടെ “പ്രതികാര” പ്രസംഗം വിവാദമായി

മുസാഫര്‍ കലാപത്തിന്റെ ഉത്തരവാദികള്‍ക്കെതിരെ വോട്ടിലൂടെ പ്രതികാരം ചെയ്യണമെന്ന്‍ ആഹ്വാനം ചെയ്ത ബിജെപി നേതാവ് അമിത് ഷായുടെ പ്രസംഗം വിവാദമായി. പ്രതികാരം

കേരളത്തിലും ദേശീയ രാഷ്ട്രിയത്തിലും സിപിഎമ്മിന്റെ പ്രസക്തി നഷ്ടപ്പെടുമെന്ന് രാഹുല്‍ ഗാന്ധി

കേരളത്തിലും ദേശീയ രാഷ്ട്രിയത്തിലും സിപിഎമ്മിന്റെ പ്രസക്തി നഷ്ടപ്പെടുമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.സിപിഎമ്മിന് വോട്ടുചെയ്താല്‍ അതിന്റെ ഗുണം ബിജെപിക്കാണ് ലഭിക്കുക

എ.എന്‍. ഷംസീറും ടി.പി കേസ് പ്രതി കിര്‍മാനി മനോജും തമ്മില്‍ നടന്ന ഫോണ്‍ സംഭാഷണത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് മുല്ലപ്പളളി രാമചന്ദ്രന്‍

എ.എന്‍. ഷംസീറും ടി.പി കേസ് പ്രതി കിര്‍മാനി മനോജും തമ്മില്‍ നടന്ന ഫോണ്‍ സംഭാഷണത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് കേന്ദ്രമന്ത്രിയും

താനും കോടിയേരിയുമായുള്ള കൂടിക്കാഴ്ച സിബിഐ അന്വേഷിക്കട്ടെ; കോടിയേരിയെ മാത്രമല്ല കാര്‍ത്തികേയനെയും പരിചയമുണ്ടെന്ന് ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ്

സലീംരാജ് കേസില്‍ ഉയര്‍ന്നു കേള്‍ക്കുന്ന വിവാദത്തിന്റെ അടിസ്ഥാനത്തില്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനുമായുള്ള കൂടിക്കാഴ്ച സംബന്ധിച്ച് സിബിഐ

ആന്റണി ഏത് ലോകത്താണ് ജീവിക്കുന്നതെന്ന് പ്രകാശ് കാരാട്ട്

100 സീറ്റ് കിട്ടാത്ത കോണ്‍ഗ്രസിനെ സിപിഎം പിന്തുണക്കേണ്ടിവരുമെന്ന് പറയുന്ന ഏ.കെ ആന്റണി ഏത് ലോകത്താണ് ജീവിക്കുന്നതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി

ഇസ്രയേലിനും പലസ്തീനും കെറിയുടെ മുന്നറിയിപ്പ്

സമാധാനചര്‍ച്ചയില്‍ ഇടന്തടിച്ചു നില്ക്കുന്ന ഇസ്രയേലിനും പലസ്തീനും മുന്നറിയിപ്പു നല്കി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി. ചര്‍ച്ചയ്ക്കു മധ്യസ്ഥത വഹിക്കുന്നതിനെക്കുറിച്ച്

വെടിനിര്‍ത്തല്‍ ഒരാഴ്ചകൂടി നീട്ടാമെന്നു താലിബാന്‍

പാക് സര്‍ക്കാരുമായുള്ള വെടിനിര്‍ത്തല്‍ ഏപ്രില്‍ പത്തുവരെ നീട്ടാന്‍ താലിബാന്‍ സമ്മതിച്ചു. ഒരുമാസത്തെ വെടിനിര്‍ത്തലിന്റെ കാലാവധി തീര്‍ന്നത് ഈമാസമാദ്യമാണ്. ഈയിടെ താലിബാന്റെ

ആന്റോ ആന്റണിക്ക് ആറന്മുളയില്‍ സ്വീകരണം പ്രമാണിച്ച് വൈകിട്ട് നാല് മുതല്‍ ആറ് വരെ ഹര്‍ത്താല്‍

ആറന്മുള വിമാനത്താവള വിരുദ്ധ ഏകോപനസമിതി ആറന്മുളയില്‍ വൈകിട്ട് നാല് മുതല്‍ ആറ് വരെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നു. പത്തനംതിട്ടയിലെ യുഡിഎഫ്

Page 83 of 102 1 75 76 77 78 79 80 81 82 83 84 85 86 87 88 89 90 91 102