ഉമ്മന്‍ചാണ്ടി കാണിക്കുന്നത് അധികാരം നിലനിര്‍ത്താനുള്ള വക്രബുദ്ധി: പിണറായി

single-img
19 March 2014

pinarayi vijayanമുഖ്യമന്ത്രി ഉമ്മന്‍ചാണ്്ടി അധികാരം നിലനിര്‍ത്താനുള്ള വക്രബുദ്ധിയാണ് കാട്ടുന്നതെന്ന്് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ഇതുകൊണ്്‌ടൊന്നും ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് രക്ഷപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലാണെന്നുള്ള പ്രസ്താവന ഉമ്മന്‍ചാണ്്ടിയുടെ തന്ത്രമാണെന്നും ഇത് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിനുള്ള മുന്നറിയിപ്പ് ആണെന്നും പിണറായി പറഞ്ഞു.