ഐ പി എൽ 2014 സീസണ്‍ ക്രിക്കറ്റ് മത്സരങ്ങള്‍ ദക്ഷിണാഫ്രിക്കയിലേക്ക് മാറ്റാന്‍ സാധ്യതയേറി

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2014 സീസണ്‍ ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് സുരക്ഷയൊരുക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ പറഞ്ഞു

വിമൻസ് കോളേജിന് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ വിരുതനെ നാട്ടുകാരും പൊലീസും ഓടിച്ചിട്ട് പിടിച്ചു

തിരുവനന്തപുരം വിമൻസ് കോളേജിന് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ വിരുതനെ നാട്ടുകാരും പൊലീസും ഓടിച്ചിട്ട് പിടിച്ചു. ഇന്ന് രാവിലെ ഒമ്പതരയോടെയാണ്

ജാമ്യത്തിൽ ഇറങ്ങാൻ സരിതക്ക് ഇത്രയധികം പണം എവിടെ നിന്നാണ് ലഭിച്ചതെന്ന് പൊലീസും കോടതിയും ചോദിക്കണം പിസി ജോര്‍ജ്.

സരിത ജാമ്യത്തിലിറങ്ങിയതു കൊണ്ട് കേരള രാഷ്ട്രീയത്തില്‍ ഒന്നും സംഭവിക്കില്ലെന്ന് ചീഫ് വിപ്പ് പിസി ജോര്‍ജ്. സരിതയ്ക്കു ജാമ്യം ലഭിച്ചതില്‍ പുതുമയൊന്നുമില്ല

ഗെയിലിന്റെ വാക്കുകളെ അവിശ്വസ്സിക്കേണ്ടതില്ല : അമൃതാനന്ദമയിയുടെ ജീവചരിത്രകാരന്‍ പ്രൊഫ.രാമകൃഷ്ണന്‍ നായര്‍

മാതാ അമൃതാനന്ദമയിയുടെ സന്തത സഹചാരിയും മുഖ്യശിഷ്യയുമായിരുന്ന ഗായത്രിയെന്ന ഗെയില്‍ ട്രഡ്‍വെല്‍ ഇന്നയിച്ച ആരോപണങ്ങളെ അവിശ്വസിക്കേണ്ട കാര്യമില്ലെന്ന്​ അമൃതാനന്ദമയിയുടെ ജീവചരിത്രകാരന്‍ പ്രൊഫ

അമ്മയ്ക്ക് കഷ്ടകാലം : ചികിത്സാപ്പിഴവിന് അമൃത ആശുപത്രി 19 ലക്ഷം നഷ്ടപരിഹാരം നല്‍കണം

കൊച്ചി: ചികിത്സയിലുണ്ടായ പിഴവുമൂലം കൊച്ചിയിലെ അമൃത ആശുപത്രിയില്‍ രോഗി മരിച്ച സംഭവത്തില്‍ 19 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്. എറണാകുളം

സരിതാ നായര്‍ ജയില്‍ മോചിതയായി

കേസുകളിൽ എല്ലാം  ജാമ്യം ലഭിച്ചതോടെ സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിതാ നായര്‍ ജയില്‍ മോചിതയായി. അട്ടക്കുളങ്ങര ജയിലില്‍ നിന്നാണ്

ആറന്മുള വിമാനത്താവളം : എല്ലാ രേഖകളും ഹാജരാക്കണമെന്ന് ഹൈക്കോടതി

കൊച്ചി: ആറന്മുള വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദ്ദേശം നല്‍കി. വിമാനത്താവള പദ്ധതിയെക്കുറിച്ച് സത്യവാങ്മൂലം നല്കാന്‍

നിലമ്പൂര്‍ കൊലപാതകം :ആര്യാടന്‍ സംശയത്തിന്റെ നിഴലിലെന്നു പിണറായി

നിലമ്പൂര്‍: നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസിലെ കൊലപാതകത്തില്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് സംശയത്തിന്റെ നിഴലിലാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.

എയര്‍ഹോസ്റ്റസിനോട് മോശം പെരുമാറ്റം; കേരള സ്‌ട്രൈക്കേഴ്‌സ് താരങ്ങളെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു

ഇന്‍ഡി വിമാനത്തില്‍ എയര്‍ഹോസ്റ്റസിനോട് മോശമായി പെരുമാറിയതിനെത്തുടർന്ന് കേരള സ്‌ട്രൈക്കേഴ്‌സ് താരങ്ങളെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു.കൊച്ചിയില്‍ നിന്ന് ഹൈദരബാദിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍

നിലമ്പൂര്‍ കൊലപാതകം : ആര്യാടന്റെ ബന്ധുവിനെ ചോദ്യം ചെയ്തു

നിലമ്പൂര്‍ : ബ്ളോക്ക് കോണ്‍ഗ്രസ് ഓഫിസില്‍ തൂപ്പുകാരി രാധ കൊല്ലപ്പെട്ട കേസില്‍ അഡ്വ. ആര്യാടന്‍ ആസാദിനെ പൊലീസ് ചോദ്യം ചെയ്തു.

Page 24 of 84 1 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 84