ഇനി ആപ്പല്ല, ദൈവംതമ്പുരാന്‍ നേരിട്ടിറങ്ങി വന്നാലും ഡല്‍ഹി മാറില്ല

സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ രാജ്യതലസ്ഥാനത്ത് അവതരിച്ച ആം ആദ്മിയല്ല, സാക്ഷാല്‍ ദൈവം തമ്പുരാന്‍ നേരിട്ടിറങ്ങി വന്ന് ഭരണം നടത്തിയാലും ഡല്‍ഹി

സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ കേരളം രണ്ടാം സ്ഥാനത്തെന്ന് ആഭ്യന്തരമന്ത്രി

രാജ്യത്ത് സാമ്പത്തിക തട്ടിപ്പു കേസുകളില്‍ കേരളം രണ്ടാം സ്ഥാനത്താണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം 6,506

പോലീസിന്റെ ക്രൂരമര്‍ദനം; ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവ് മരിച്ചു

പോലീസിന്റെ ക്രൂരമര്‍ദ്ദനത്തില്‍ സാരമായി പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവ് മരിച്ചു. ആന്തരികാവയവങ്ങള്‍ക്കേറ്റ സാരമായ പരിക്കുകളാണ് യുവാവിന്റെ മരണത്തിനിടയാക്കിയതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

ടാറ്റാ മോട്ടോര്‍സ് എം . ഡി കാള്‍ സ്ലിം ആത്മഹത്യ ചെയ്തതെന്ന് സംശയം

ഇന്നലെ അന്തരിച്ച ടാറ്റാ മോട്ടോര്‍സ് എം . ഡി കാള്‍ സ്ലിം ആത്മഹത്യ ചെയ്തതെന്ന് പോലീസ് സംശയിക്കുന്നു.തായ്ലന്‍ഡിലെ ബാങ്കോക്കില്‍ വെച്ച്

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ഉടന്‍ സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുമ്പില്‍ തുടങ്ങിയ അനിശ്ചിതകാല കഞ്ഞിവയ്പ് സമരത്തിന്റെ പശ്ചാത്തലത്തില്‍ ഇവര്‍ക്കുള്ള രണ്ടാം ഗഡു

ആഘോഷിച്ചത് ദശകത്തിലെ ഏറ്റവും തണുത്ത റിപ്പബ്ലിക്ക് ദിനം

കഴിഞ്ഞ ദിവസം രാജ്യതലസ്ഥാനം ആഘോഷിച്ചത് ദശകത്തിലെ ഏറ്റവും തണുത്ത റിപ്പബ്ലിക്ക് ദിനമായിരുന്നു. കുറഞ്ഞ താപനില 9.9 സെല്‍ഷ്യസ് ആയിരുന്നു. കൂടിയ

പണിമുടക്ക് വാരം; ചൊവ്വാഴ്ച ഓട്ടോ- ടാക്‌സികളും 29 ന് സ്വകാര്യബസ്- ഡോക്ടര്‍മാരും പണിമുടക്കുന്നു

ഈ വാരം പണിമുടക്ക് വാരം. ചൊവ്വാഴ്ച സംസ്ഥാനവ്യാപകമായി ടാക്‌സ് വര്‍ധനയില്‍ പ്രതിഷേധിച്ച് രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെ ഓട്ടോ-ടാക്‌സി പണിമുടക്കുന്നു.

സെക്രട്ടേറിയറ്റ് പടിക്കലെ സമരങ്ങള്‍ നിരോധിക്കാന്‍ നീക്കം : തീരുമാനം ഇന്നത്തെ സര്‍വ്വകക്ഷിയോഗത്തില്‍

സെക്രട്ടേറിയറ്റ് പടിക്കലെ സമരങ്ങള്‍ മാറ്റുന്നതു ചര്‍ച്ചചെയ്യാന്‍ ഇന്നു സര്‍വകക്ഷി യോഗം ചേരും. തിരുവനന്തരപുരത്തു വൈകിട്ടു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയിലാണു

വിഎസിനെതിരെ പാര്‍ട്ടി പ്രമേയം

സിപിഎം സംസ്ഥാനകമ്മിറ്റിയില്‍ വിഎസ് അച്യുതാനന്ദനെതിരെ പാര്‍ട്ടിപ്രമേയം. വിഎസിനെ താക്കീത് ചെയ്തുള്ള പ്രമേയമാണ് അവതരിപ്പിച്ചത്. പരസ്യപ്രസ്താവന ആവര്‍ത്തിക്കരുതെന്ന് പ്രമേയം വിഎസിനോട് ആവശ്യപ്പെടുന്നു.

ശശിതരൂര്‍ രാജിവെക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്

ഭാര്യ സുനന്ദ പുഷ്‌കറിന്റെ ദുരൂഹമരണത്തിന്റെ യഥാര്‍ഥകാരണം പുറത്തുവരുന്നതിനു കേന്ദ്രസഹമന്ത്രി ശശി തരൂര്‍ രാജിവെച്ച് അന്വേഷണത്തെ നേരിടണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്

Page 19 of 96 1 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 96