ജെഎസ്എസ് പിളര്‍പ്പ് പൂർത്തിയായി

ജെഎസ്എസ് പിളര്‍ന്നു.സംസ്ഥാന പ്രസിഡന്റ് രാജന്‍ ബാബു,കെ.കെ ഷാജു എന്നിവരുടെ നേതൃത്വത്തിൽ ഒരു വിഭാഗം പ്രവര്‍ത്തകര്‍ സംസ്ഥാന സമ്മേളനത്തില്‍ നിന്ന് വിട്ടുനിന്നു. ഗൗരിയമ്മ

ഭരണകര്‍ത്താക്കള്‍ക്കും പൊതുജനങ്ങള്‍ക്കും ഇടയിലുണ്ടാവുന്ന വിശ്വാസക്കുറവ് പരിഹരിക്കണമെന്ന് റിപ്പബ്ളിക് ദിന സന്ദേശത്തില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി

ഭരണകര്‍ത്താക്കള്‍ക്കും പൊതുജനങ്ങള്‍ക്കും ഇടയിലുണ്ടാവുന്ന വിശ്വാസക്കുറവ് പരിഹരിക്കണമെന്നും നടപ്പാക്കാനാവാത്ത വാഗ്ദാനങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കരുതെന്നും രാഷ്ട്രപതി പ്രണബ് മുഖര്‍ജി പറഞ്ഞു. ജനപ്രിയ അരാജകത്വം

ദല്‍ഹിയിലെ ആം ആദ്മി മോഡലില്‍ മുംബൈയിലും വൈദ്യുതി നിരക്കുകള്‍ വെട്ടിക്കുറക്കണമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും എം.പിയുമായ സഞ്ജയ് നിരുപം

മുംബൈയിലെ വൈദ്യുതി നിരക്ക് കുറയ്ക്കണമെന്നാവശ്യപ്പെട്ട് അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന കോണ്‍ഗ്രസ് എം.പി സഞ്ജയ് നിരുപം ആത്മഹത്യാ ഭീഷണി മുഴക്കി.

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിത സിംഗിള്‍സ് കിരീടം ചൈനയുടെ നാ ലിക്ക്

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിത സിംഗിള്‍സ് കിരീടം ചൈനയുടെ നാ ലി സ്വന്തമാക്കി.സ്ലോവാക്യയുടെ ഡൊമിനിക്ക സിബുല്‍ക്കോവയെ തോല്‍പിച്ചാണ് ലീ നാ ഓസ്‌ട്രേലിയന്‍

അന്പത്തിനാലാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കിരീടം കോഴിക്കോട് ജില്ലക്ക്

അന്പത്തിനാലാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കിരീടം കോഴിക്കോട് ജില്ലക്ക് .926 പോയിന്റു നേടിയാണ് കോഴിക്കോട് സ്വർണക്കപ്പിൽ മുത്തമിട്ടത്. തുടർച്ചയായ എട്ടാം

സുനന്ദ പുഷ്‌കറുടെ മരണത്തെ സംബന്ധിച്ച അന്വേഷണം വേഗം പൂര്‍ത്തിയാക്കണമെന്ന് സുനന്ദയുടെ സഹോദരന്‍ രാജേഷ് പുഷ്‌കര്‍

സുനന്ദ പുഷ്‌കറുടെ മരണത്തെ സംബന്ധിച്ച അന്വേഷണം വേഗം പൂര്‍ത്തിയാക്കണമെന്ന് സുനന്ദയുടെ സഹോദരന്‍ രാജേഷ് പുഷ്‌കര്‍.  സുനന്ദ പുഷ്‌കറിനെ ഏതെങ്കിലും തരത്തില്‍

ഇടുക്കി സീറ്റ്നെ ചൊല്ലി തിരഞ്ഞെടുപ്പിന് മുൻപേ യു ഡി എഫിൽ പൊട്ടിത്തെറി

ലോക് സഭ സീറ്റിനായുള്ള ചര്‍ച്ചകള്‍ തുടങ്ങുന്നതിനു മുമ്പേ ഇടുക്കി സീറ്റിനെ ചൊല്ലി യു.ഡി.എഫില്‍ തര്‍ക്കം മുറുകുന്നു. സീറ്റില്‍ അവകാശവാദം ഉന്നയിച്ച്

ഓക്‌ലന്‍ഡ് ഏകദിനം ടൈ

ഇന്ത്യ-ന്യൂസിലന്‍ഡ് മൂന്നാം ഏകദിനം ആവേശകരമായ ടൈയില്‍ കലാശിച്ചു. ആദ്യ ബാറ്റ് ചെയ്ത കിവീസ് 50 ഓവറില്‍ 314 റണ്‍സിന് ഓള്‍ഔട്ടായി.

വിദ്യയ്ക്കും ദീപികയ്ക്കും വിഷ്ണുനാരായണന്‍ മ്പൂതിരിക്കും ഉള്‍പ്പെടെ ആറു മലയാളികള്‍ക്ക് പത്മ പുസ്‌കാരം

സിനിമാ നടി വിദ്യാബാലന്‍, സ്‌ക്വാഷ് താരം ദീപിക പള്ളിക്കല്‍, വിഷ്ണുനാരായണന്‍ നമ്പൂതിരി എന്നിവര്‍ ഉള്‍പ്പെടെ ആറു പേര്‍ക്ക് പത്മ പുരസ്‌കാരം.

മുഖ്യമന്ത്രി സമരം നടത്തരുതെന്ന് ഭരണഘടനയിൽ ഇല്ല:കെജ്‌രിവാള്‍

ഒരു മുഖ്യമന്ത്രിയും സമരം ചെയ്യരുതെന്ന് ഭരണഘടനയിൽ ഒരിടത്തും പറഞ്ഞിട്ടില്ലെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ.റിപ്പബ്ലിക് ദിന സന്ദേശത്തിലാണ് കെജ്‌രിവാളിന്റെ പ്രസ്താവന.പോലീസിനെതിരായ

Page 22 of 96 1 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 96