ഇടുക്കി ജില്ലയിൽ ശനിയാഴ്ച എല്‍.ഡി.എഫ്. ഹർത്താൽ

ഇടുക്കി ജില്ലാ ആശുപത്രി  തൊടുപുഴയിലേക്ക് മാറ്റാനുള്ള പ്രഖ്യാപനത്തില്‍ പ്രതിഷേധിച്ച് ഹൈറേഞ്ചിലെ 11 പഞ്ചായത്തുകളില്‍ ശനിയാഴ്ച എല്‍.ഡി.എഫ്. ഹര്‍ത്താലിന് ആഹ്വാനംചെയ്തു. കട്ടപ്പന,

എ എ പിക്ക് പിന്തുണയുമായി വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി

അരവിന്ദ് കെജ്‌രിവാള്‍ നയിക്കുന്ന ആം ആദ്മി പാര്‍ട്ടിയ്ക്ക് പിന്തുണയുമായി വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി രംഗത്ത്. പാര്‍ട്ടിയില്‍ ചേരണമെന്നാവശ്യപ്പെട്ട് ആം ആദ്മി

അമ്പത്തിനാലാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്നു കൊടിയിറങ്ങും

അമ്പത്തിനാലാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്നു കൊടിയിറങ്ങാനിരിക്കെ മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്‌. നിലവിലുള്ള ജേതാക്കളായ കോഴിക്കോട് കപ്പ് തിരികെ കൊണ്ടുപോവുമോ,

ഡല്‍ഹി പോലീസിന്റെ ക്രൂരതകള്‍ വെളിവാക്കുന്ന വീഡിയോ ഫേസ്ബുക്കിലൂടെ പുറത്ത് , മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു.

ഡല്‍ഹി പോലീസിലെ ഉദ്യോഗസ്ഥരുടെ ക്രൂരതകള്‍ വെളിവാക്കുന്ന വീഡിയോ ആം ആദ്മി പാര്‍ട്ടി ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു. ഇതേത്തുടര്‍ന്ന് മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ്

അലനല്ലൂരില്‍ കാരയില്‍ ബൈക്കില്‍ ലോറിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു.

അലനല്ലൂരില്‍ കാരയില്‍ ബൈക്കില്‍ ലോറിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. മലപ്പുറം തുവ്വൂര്‍ സ്വദേശികളായ അജ്മല്‍ (18), അര്‍ഷാദ് (22) എന്നിവരാണു

ദക്ഷിണ സുഡാനില്‍ സര്‍ക്കാരും വിമതരും വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പുവെച്ചു.

ആഭ്യന്തര കലാപം ശക്തമായ ദക്ഷിണ സുഡാനില്‍ സര്‍ക്കാരും വിമതരും വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പുവെച്ചു.ഇത്യോപ്യയില്‍ നടന്ന ചര്‍ച്ചയിലാണ് താല്‍ക്കാലിക കരാറില്‍ ഇരുവിഭാഗവും

ടി.പി വധക്കേസ് :സി.പി.എം ഔദ്യോഗിക പക്ഷത്തിന്റെ നിലപാട് തള്ളിയ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ സി.ബി.ഐ അന്വേഷണത്തിന് പിന്തുണ പ്രഖ്യാപിച്ചു

ടി.പി വധക്കേസില്‍ സി.പി.എം ഔദ്യോഗിക പക്ഷത്തിന്റെ നിലപാട് തള്ളിയ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ സി.ബി.ഐ അന്വേഷണത്തിന് പിന്തുണ പ്രഖ്യാപിച്ചു.

താൻ ഐറ്റം ഗേൾ ആണെങ്കിൽ അരവിന്ദ് കെജ്‌രിവാൾ ഐറ്റം ബോയ് ആണെന്ന് ബോളിവുഡ് നർത്തകി രാഖി സാവന്ത്

താൻ ഐറ്റം ഗേൾ ആണെങ്കിൽ അരവിന്ദ് കെജ്‌രിവാൾ ഐറ്റം ബോയ് ആണെന്ന് ബോളിവുഡ് നർത്തകി രാഖി സാവന്ത്. ശിവസേന മുഖപത്രമായ

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ :മിക്‌സഡ്‌ ഡബിള്‍സ്‌ വിഭാഗത്തില്‍ സാനിയ ഉള്‍പ്പെട്ടെ സഖ്യം ഫൈനലില്‍ കടന്നു.

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസിന്റെ മിക്‌സഡ്‌ ഡബിള്‍സ്‌ വിഭാഗത്തില്‍ സാനിയ ഉള്‍പ്പെട്ടെ സഖ്യം ഫൈനലില്‍ കടന്നു. സാനിയയും റുമേനിയന്‍ പങ്കാളിയായ ഹോറിയ

Page 26 of 96 1 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 96