സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ കേരളം രണ്ടാം സ്ഥാനത്തെന്ന് ആഭ്യന്തരമന്ത്രി

single-img
27 January 2014

RAMESHരാജ്യത്ത് സാമ്പത്തിക തട്ടിപ്പു കേസുകളില്‍ കേരളം രണ്ടാം സ്ഥാനത്താണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം 6,506 സാമ്പത്തിക തട്ടിപ്പ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതിലൂടെ 850 കോടി രൂപയുടെ നഷ്ടമുണ്ടായതായി രമേശ് ചെന്നിത്തല രേഖാമൂലം നിയമസഭയെ അറിയിച്ചു.