സര്‍വ്വകലാശാല വിഷയങ്ങള്‍ കൈകാര്യം ചെയ്യേണ്ടെന്ന് രാജ് ഭവന് നിര്‍ദേശം നല്‍കി; ചാന്‍സിലര്‍ പദവിയില്‍ തുടരാന്‍ കഴിയില്ലെന്ന് വീണ്ടും ഗവർണർ

സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു കത്ത് എഴുതിയതിന് ന്യായീകരിച്ചത്തില്‍ പ്രതികരിക്കാനില്ലെന്ന നിലപാടാണ് ഗവര്‍ണര്‍ സ്വീകരിച്ചത്

പോലീസ് അകമ്പടിയില്ലാതെ രാജ്യത്തെ സര്‍വകലാശാലകളിലേക്ക് പോകാമോ; പ്രധാനമന്ത്രിയെ വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി

നമ്മുടെ സര്‍വകലാശാലകളിലെ യുവാക്കളോട് സമ്പദ് വ്യവസ്ഥ ഇത്ര മോശമായിരിക്കുന്നത് എന്തുകൊണ്ടെന്ന് പറയണം.