ഉടുമ്പന്‍ചോലയില്‍ എംഎം മണി ജയിച്ചാൽ തലമുണ്ഡനം ചെയ്യുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി

മാധ്യമങ്ങൾ നടത്തുന്ന പേയ്ഡ് സര്‍വ്വേകളില്‍ തനിക്ക് വിശ്വാസമില്ലെന്നും ഉടുമ്പന്‍ ചോലയില്‍ എംഎം മണി വിജയിക്കില്ലെന്നും ആഗസ്തി പറയുന്നു .