കൊറോണ ഭീതി; രാജ്യത്തെ ഏറ്റവും വലിയ വേശ്യാലയം അടപ്പിച്ച് ബംഗ്ലാദേശ്

വേശ്യാലയം പൂട്ടിയതിനാല്‍ തൊഴില്‍ നഷ്ടപ്പെടുന്ന ലൈംഗിക തൊഴിലാളികള്‍ക്ക് പിന്തുണ നല്‍കാന്‍ 32 മെട്രിക് ടണ്‍ അരിയാണ് ഭരണകൂടത്തോട് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.

കേരളത്തില്‍ ബിവറേജ് ഔട്ട്‌ലറ്റുകള്‍ പൂട്ടണം; മദ്യവില്‍പ്പന ശാലാ ഉപരോധവുമായി മുസ്ലിം യൂത്ത് ലീഗ്

ഇന്ന് ബിവറേജ് ഔട്ട്‌ലറ്റുകള്‍ പൂട്ടണമെന്ന ആവശ്യവുമായി കോഴിക്കോട് മാവൂര്‍ റോഡിലെ മദ്യവില്‍പ്പന ശാല യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു

കൊറോണ: കോട്ടയം ജില്ലയിലെ എന്‍ട്രന്‍സ് കോച്ചിംഗ് സെന്‍ററുകള‍് അടച്ചിടണമെന്ന് ജില്ലാ കളക്ടര്‍

ഇതോടൊപ്പം തന്നെ മദ്രസുകളും അങ്കണവാടികളും കോളേജുകളും അടച്ചിടണമെന്നും നിര്‍ദ്ദേശമുണ്ട്. സര്‍ക്കാരിന്റെ കീഴിൽ നടത്തുന്ന പൊതുപരിപാടികള്‍ മുഴുവന്‍ മാറ്റിവെക്കും.

പോലീസുകാര്‍ ഓര്‍ഡര്‍ ചെയ്ത മസാല ദോശയില്‍ പുഴു; തിരുവനന്തപുരത്ത് ഹോട്ടല്‍ അടച്ചുപൂട്ടി

ഇന്ന് വൈകീട്ട് ഹോട്ടലിൽ എത്തിയ പോലീസുകാർ തങ്ങൾക്ക് കഴിക്കാനായി മസാല ദോശ ഓര്‍ഡര്‍ ചെയ്യുകയായിരുന്നു.