ശബരിമലയില്‍ സിപിഎമ്മിന്റെ കൊടിയ വഞ്ചന; മുല്ലപ്പള്ളി

സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തില്‍ വീടുവീടാന്തരം കയറി മാപ്പുപറഞ്ഞാണ് വിശ്വാസികളെ തിരിച്ചുപിടിക്കാന്‍ ശ്രമിച്ചത്. വിശ്വാസികളോടൊപ്പം നില്‍ക്കുമെന്നു വ്യാപകമായി പ്രചരിപ്പിക്കുകയും യുവതീപ്രവേശത്തെ

എല്ലാ മത ആചാരങ്ങളിലും കോടതിക്ക് ഇടപെടാനാവില്ല: ശബരിമല വാദം നാളെ കേൾക്കാനിരിക്കേ നിർണ്ണായക നിലപാടുമായി കേന്ദ്രസർക്കാർ

ശബരിമലയുമായി ബന്ധപ്പെട്ട് ഏഴ് പരിഗണനാ വിഷയങ്ങളില്‍ സുപ്രീകോടതി വിശാല ബെഞ്ച് നാളെ വാദം കേള്‍ക്കാനിരിക്കെ ആണ്‌ കേന്ദ്രം നിലപാട് വ്യക്തമാക്കിയത്....

യഥാർത്ഥത്തിൽ കെ സുരേന്ദ്രൻ ആരാണ്?: ശബരിമല സമര പോരാളിയോ മുൻനിലപാടിൽ നിന്നും നാണമില്ലാതെ ഒളിച്ചോടിയ ഭീരുവോ?

2018ൽ ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ വിശ്വാസികളേയും അനുഭാവികളേയും രംഗത്തിറക്കുക എന്ന ലക്ഷ്യം വച്ച് ബിജെപി

പണ്ട് ഞങ്ങൾക്ക് അപേക്ഷ അയക്കുവാനുള്ള പ്രായവും യോഗ്യതയുമില്ലായിരുന്നു: ഇന്ന് എഴുത്തുപരീക്ഷ പാസ്സായി, നാളെ അഭിമുഖത്തിലും ജയിക്കും: കെ സുരേന്ദ്രൻ

ക​ള​ക്റ്റീ​വ് ​ലീ​ഡ​ർ​ഷി​പ്പ് ​ആ​ണ് ​ബിജെ​പി​യു​ടെ​ ​പ്ര​ത്യേ​ക​തയെന്നും പാർട്ടി ​ഒ​രു​ ​വ്യ​ക്തി​യെ​ ​അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യ​ല്ല​ ​അ​ത് ​മു​ന്നോ​ട്ട് ​പോ​കു​ന്ന​തെന്നും അദ്ദേഹം പറഞ്ഞു...

ശബരിമലയെ ദേശീയ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കില്ല എന്ന് കേന്ദ്ര സർക്കാർ

കഴിഞ്ഞ മോദി മന്ത്രിസഭയിൽ കേന്ദ്രമന്ത്രിയായിരുന്ന അൽഫോൺസ് കണ്ണന്താനവും ശബരിമലയെ ദേശീയ തീർത്ഥാടന കേന്ദ്രമായി ഉയർത്തുമെന്നും അതിനായി കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുമെന്നും

ശബരിമല വിഷയത്തിൽ വാദം കേൾക്കൽ വിശാല ബെഞ്ചിന് വിട്ടത് ശരിവച്ച് സുപ്രീംകോടതി

ശബരിമല കേസ് വിശാല ബെഞ്ചിന് പരിഗണിക്കാമെന്ന് വ്യക്തമാക്കി സുപ്രീംകോടതി. വിശാല ബെഞ്ചിന് വിട്ടത് സാധുവായ തീരുമാനം ആണെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

വിശാലബഞ്ചിന് വിട്ടത് പുനഃപരിശോധനാ ഹര്‍ജികളല്ല; സോളിസിറ്റർ ജനറൽ തുഷാർ മേത്ത

ശബരിമല വിധിയുടെ പുനഃപരിശോധനാ ഹർജികളല്ല വിശാല ബെഞ്ചിനു വിട്ടതെന്നു സോളിസിറ്റർ ജനറൽ (എസ്‌ജി) തുഷാർ മേത്ത . ശബരിമല

ശബരിമല യുവതിപ്രവേശനം; വിശാല ബെഞ്ച് മുന്‍പാകെ 10 ദിവസത്തെ വാദം മതിയെന്ന് സുപ്രീം കോടതി

ശബരിമല യുവതീപ്രവേശനത്തില്‍ നിര്‍ണായക ഇടപെടലുമായി സുപ്രീം കോടതി. ഒന്‍പതംഗ ഭരണഘടനാ ബെഞ്ചില്‍ 10 ദിവസം മാത്രം വാദം മതിയെന്ന് ചീഫ്

Page 1 of 241 2 3 4 5 6 7 8 9 24