മോദിയുടെ മേൽനോട്ടത്തിൽ ശബരിമല വരണമെങ്കിൽ അതിന് ജനങ്ങൾ തീരുമാനിക്കണം: സുരേഷ് ഗോപി
ശബരിമല കേന്ദ്രത്തിന് എടുത്തുകൂടെ എന്ന് ചോദിക്കുന്നവരുണ്ട്. ജനങ്ങളാണ് അതിന് തീരുമാനിക്കേണ്ടതെന്ന് സുരേഷ് ഗോപി എംപി.ശാസ്തമംഗലത്തെ ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ
ശബരിമല കേന്ദ്രത്തിന് എടുത്തുകൂടെ എന്ന് ചോദിക്കുന്നവരുണ്ട്. ജനങ്ങളാണ് അതിന് തീരുമാനിക്കേണ്ടതെന്ന് സുരേഷ് ഗോപി എംപി.ശാസ്തമംഗലത്തെ ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ
രണ്ട് ദിവസത്തെ അവധി ദിവസങ്ങളുടെ തിരക്കില്ലാത്ത ഇടവേളയ്ക്ക് ശേഷം ശബരിമലയിൽ ഇന്നു മുതൽ വലിയ തോതിൽ ഭക്തജനത്തിരക്ക്. തിങ്കളാഴ്ച്ച പുലർച്ചെ
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മൊഴിയെടുത്തതായി റിപ്പോർട്ട്. 2022ൽ ദ്വാരപാലക പാളികൾ കൊണ്ടുപോകാൻ അനുമതി തേടിയത്
ശബരിമല സ്വർണ കൊള്ളയിൽ ആളുകളുടെ കണ്ണിൽ പൊടിയിടുന്ന അന്വേഷണം ആണ് നടക്കുന്നതെന്നും സൂത്രധാരന്മാരെ നിയമത്തിന് മുന്നിൽ കൊണ്ട് വരാൻ അന്വേഷണ
ശബരിമല ശ്രീകോവിലെ സ്വര്‍ണം പോലും മോഷ്ടിക്കാനുള്ള ധൈര്യം ദേവസ്വംബോര്‍ഡ് പ്രസിഡന്റുമാര്‍ക്ക് എവിടെ നിന്നുകിട്ടിയെന്നും, രാഷ്ട്രീയ സംരക്ഷമില്ലാതെ മോഷണം നടത്താനാവില്ലെന്നും എ
ശബരിമല സ്വർണക്കൊള്ളയെ കുറിച്ച് പ്രചരിക്കുന്ന കാര്യങ്ങൾ അസത്യപ്രചാരണമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ . ശബരിമല അയ്യപ്പന്റെ
ശബരിമല സ്വർണപാളി തട്ടിപ്പ് കേസിൽ കേരള ഹൈക്കോടതിയെ പ്രത്യേക അന്വേഷണ സംഘം കബളിപ്പിക്കുകയാണെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.കോഴിക്കോട്
ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ അറസ്റ്റിലായ സിപിഎം മുന്‍ എംഎല്‍എയും നേതാവും ദേവസ്വം മുന്‍ പ്രസിഡന്റുമായ പത്മകുമാറിന്റെ വിദേശ യാത്രകള്‍ അന്വേഷിക്കാന്‍ തീരുമാനിച്ച്
‘അജിത് കടവുളേ’ എന്ന മുദ്രാവാക്യം വിളിച്ച് ശബരിമല ക്ഷേത്ര സന്നിധിയിൽ ആരാധകർ ബാനർ ഉയർത്തി. ‘വിടാമുയർച്ചി’ എന്ന ചിത്രത്തിന്റെ ടീസറാണ്
ശബരിമലയില്‍ കീടനാശിനി സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് സൂക്ഷിച്ചിരുന്ന അരവണ സ്റ്റോക്കുകള്‍ മാറ്റിത്തുടങ്ങി. ഒന്നര വര്‍ഷത്തിനുശേഷമാണ് ഗോഡൗണിലെ സ്റ്റോക്കുകള്‍ പുറത്തെടുക്കുന്നത്. 6.65