കോവിഡ് നിയന്ത്രണങ്ങൾ; കോണ്‍ഗ്രസിന്റെ എല്ലാ പൊതുപരിപാടികളും മാറ്റിവെച്ചതായി കെ സുധാകരന്‍

ജനുവരി 17ന് അഞ്ച് സര്‍വകലാശാലകളിലേക്കു നടത്താനിരുന്ന യുഡിഎഫ് മാര്‍ച്ചും പുതിയ തീരുമാന ഭാഗമായി മാറ്റിവെച്ചിട്ടുണ്ട്

ഡബ്ല്യുഐപിആര്‍ എട്ടിനു മുകളിലുള്ള പ്രദേശങ്ങളില്‍ ലോക്ഡൗൺ ഏർപ്പെടുത്തും: മുഖ്യമന്ത്രി

ഓണത്തിന് ആള്‍ക്കൂട്ടമുണ്ടാവുന്ന പരിപാടികള്‍ അനുവദിക്കില്ല. ബീച്ചുകളില്‍ നിയന്ത്രണമുണ്ടാകും. ലൈസന്‍സ് ഉള്ളവര്‍ക്കു മാത്രമാകും വഴിയോരക്കച്ചവടം അനുവദിക്കുക.

സംസ്ഥാനത്ത് ബാറുകളും തിയറ്ററുകളും രാത്രി ഒന്‍പത് മണി വരെ പ്രവര്‍ത്തിപ്പിക്കാം; ചീഫ് സെക്രട്ടറി നല്‍കിയ പ്രധാന നിര്‍ദ്ദേശങ്ങള്‍ അറിയാം

മാധ്യമങ്ങള്‍ സംസ്ഥാനം കടന്നുപോകുന്ന സാഹചര്യത്തെ പോസ്റ്റീവ് ആയ രീതിയില്‍എടുക്കണമെന്നും കൃത്യമായ നിര്‍ദേശം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

പോണ്‍ രംഗങ്ങള്‍ വരെ കാണിക്കുന്നു; ഒടിടി പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിക്കണമെന്ന് സുപ്രീംകോടതി

ചില ഉള്ളടക്കങ്ങളില്‍ പോണ്‍ ഉള്ളടക്കങ്ങള്‍ വരെ ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ വരുന്നുണ്ടെന്നും നിയന്ത്രണം അനിവാര്യമാണെന്നും ജസ്റ്റിസ് ആര്‍ എസ് റെഡ്ഡി നിരീക്ഷിച്ചു.

കൊവിഡ് വ്യാപനം തടയാന്‍ ‘ സെക്സ് നിരോധനം’; ബ്രിട്ടന്റെ പുതിയ മാര്‍ഗനിര്‍ദ്ദേശം ഇങ്ങിനെ

അതേസമയം പ്രത്യേകമായി രണ്ട് വീടുകളില്‍ താമസിക്കുന്ന ദമ്പതികള്‍ക്ക് ചില ഹോട്ട് സ്പോട്ടുകളില്‍ പൊതു സ്ഥലങ്ങളില്‍ സാമൂഹ്യ അകലം പാലിച്ച് കണ്ടുമുട്ടാമെന്നും

സംസ്ഥാന സര്‍ക്കാര്‍ പുതിയ ക്വാറന്‍റൈന്‍ മാര്‍ഗരേഖ പ്രഖ്യാപിച്ചു

ഈ വ്യക്തിക്ക് വീട്ടില്‍ സൗകര്യമുണ്ടെന്ന് ഉറപ്പാക്കേണ്ടത് തദ്ദേശ സ്ഥാപനത്തിന്റെ ചുമതലയാണ്. എന്തെങ്കിലും തരത്തിൽ ന്യൂനതയുണ്ടെങ്കില്‍ സര്‍ക്കാര്‍ കേന്ദ്രത്തിലേക്ക് മാറ്റും.

പെട്രോള്‍ പമ്പുകള്‍ സ്ഥാപിക്കുന്നതിന് പുതിയ നിബന്ധനകളുമായി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ്

ഇനിമുതൽപുതുതായി ആരംഭിക്കുന്ന പെട്രോള്‍ പമ്പുകള്‍ സ്‌കൂള്‍, ആശുപത്രി, വീടുകള്‍ എന്നിവയില്‍ നിന്ന് കുറഞ്ഞത് 50 മീറ്റര്‍ ദൂരത്തിലായിരിക്കണം സ്ഥാപിക്കേണ്ടത്.