ആവശ്യങ്ങള്‍ അംഗീകരിക്കും വരെ കൂടെനില്‍ക്കും; കര്‍ഷക സമരത്തിന്‌ പിന്തുണയുമായി മമതാ ബാനര്‍ജി

അവസാന ഏഴുമാസമായി കര്‍ഷകരോട് സംസാരിക്കാന്‍ പോലും കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നും മമത ആരോപിച്ചു.

നന്ദിഗ്രാമിൽ പരാജയപ്പെട്ടെങ്കിലും മമത തന്നെ ബംഗാളില്‍ മുഖ്യമന്ത്രി; തീരുമാനവുമായി തൃണമൂൽ കോൺഗ്രസ്

മമത തന്നെമുഖ്യമന്ത്രിയാകുന്നതോടെ തുടർച്ചയായി മൂന്നാം തവണയാണ് ഈ സ്ഥാനം അവർ വഹിക്കുന്നത്.

മമതയ്‌ക്കെതിരെ നടന്ന ആക്രമണം മനുഷ്യത്വത്തിന്റെ വിഷയം; അന്വേഷണത്തില്‍ രാഷ്ട്രീയം കളിക്കില്ലെന്ന് ബിജെപി

ഇന്നലെ നന്ദിഗ്രാമില്‍ നാമനിര്‍ദേശ പത്രിക നല്‍കാന്‍ പോകവെയാണ് മമതാ ബാനര്‍ജിക്ക് നേരെ ആക്രമണം നടന്നത്.

വികസനത്തെ സംബന്ധിച്ച് മമത ബാനര്‍ജിയ്ക്ക് ഒന്നുമറിയില്ല: സ്മൃതി ഇറാനി

പശ്ചിമ ബംഗാളിനെ വികസനത്തിന്റെ പാതയില്‍ എത്തിക്കുമെന്ന പ്രതിജ്ഞയെടുത്താണ് ബിജെപി ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിടുന്നത്

മാവോയിസ്റ്റുകളെക്കാള്‍ അപകടകാരികളാണ് ബിജെപിക്കാര്‍: മമത ബാനര്‍ജി

രാഷ്ട്രീയം എന്ന് പറയുന്നത് ഒരു വ്യക്തിയുടെയാകെ പ്രത്യയശാസ്ത്രമാണ്. ദിവസവും വസ്ത്രങ്ങള്‍ മാറുന്നതുപോലെ മാറ്റാനുള്ളതല്ല അത്.

ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്ര ഡെപ്യുട്ടേഷന്‍; അമിത് ഷായ്‌ക്കെതിരെ മമത സർക്കാർ സുപ്രീം കോടതിയിലേക്ക്

രാജ്യത്തെ ഐപിഎസ് കേഡര്‍ റൂള്‍ 1954 ലെ വ്യവസ്ഥയുടെ നഗ്‌നമായ ലംഘനമാണിത് എന്ന് മമത പറഞ്ഞിരുന്നു.

മമത ബാനർജി തുറന്ന പോരിലേക്ക്; ചീഫ് സെക്രട്ടറിയും ഡിജിപിയും ഡല്‍ഹിയിലെത്തണമെന്ന കേന്ദ്രനിർദ്ദേശം തള്ളി

ആക്രമണം നാടകമാണ്. ബിജെപിക്കാര്‍ക്ക് വേറെ പണിയൊന്നുമില്ലെന്നും മമത പരിഹസിച്ചു.

ബിജെപി രാജ്യത്തിനെ പിടിമുറുക്കിയിരിക്കുന്ന മഹാമാരി; മോചനം ഇക്കൂട്ടരെ അകറ്റി നിര്‍ത്തിയാല്‍ മാത്രം: മമതാ ബാനര്‍ജി

മറ്റുള്ള സംസ്ഥാനങ്ങളില്‍ എന്തെങ്കിലും വിവാദമുണ്ടായാല്‍ ഉടന്‍തന്നെ കമ്മീഷനെ നിയമിക്കാനും അന്വേഷണം നടത്താനും കേന്ദ്രസര്‍ക്കാര്‍ മുന്‍കൈയെടുക്കും.

Page 1 of 41 2 3 4