കേന്ദ്ര ഏജൻസികളുടെ ദുരുപയോഗം; കോൺഗ്രസിനെ ഒഴിവാക്കി മമതാ ബാനർജി പ്രതിപക്ഷ കക്ഷികളുമായി കൂടിക്കാഴ്ച നടത്തും

അതേസമയം, കോൺഗ്രസ് നേതാക്കളുമായുള്ള തൃണമൂൽ കോൺഗ്രസ് നേതാക്കളുടെ കൂടിക്കാഴ്ചയ്ക്ക് സാധ്യതയില്ലെന്ന് വൃത്തങ്ങൾ അറിയിച്ചു

ഇത് ദരിദ്രവിരുദ്ധ ബജറ്റ്; എനിക്ക് അര മണിക്കൂർ തന്നാൽ പാവപ്പെട്ടവർക്കായി ഒരു ബജറ്റ് എങ്ങനെ തയ്യാറാക്കാമെന്ന് ഞാൻ കാണിച്ചുതരാം: മമത ബാനർജി

തൊഴിലില്ലാത്തവർക്കായി ബജറ്റ് ഒന്നും അഭിസംബോധന ചെയ്തില്ല. നിലവിലുള്ള ജോലികളെല്ലാം ഇപ്പോൾ കേന്ദ്രസർക്കാർ നീക്കം ചെയ്യുകയാണ്.

മമത ബാനർജിക്ക് രാജ്യത്തിൻറെ അടുത്ത പ്രധാനമന്ത്രിയാകാനുള്ള കഴിവുണ്ട്: അമർത്യ സെൻ

ബി.ജെ.പിക്കെതിരായ പൊതു നിരാശയുടെ ശക്തികളെ സംയോജിപ്പിച്ച് അത് സാധ്യമാക്കാൻ മമതയ്ക്ക് കഴിയുമെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

വന്ദേ ഭാരത് എക്സ്പ്രസിന്റെ ഫ്‌ളാഗ് ഓഫ് ; മമത ബാനര്‍ജിക്കെതിരെ ‘ജയ് ശ്രീറാം’ വിളിച്ച് ബിജെപി പ്രതിഷേധം

ബംഗാള്‍ മുഖ്യമന്ത്രി മമതയും റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമില്‍ തയ്യാറാക്കിയ പ്രത്യേക വേദിയില്‍ ഉണ്ടായിരുന്നു.

പശ്ചിമ ബംഗാളിൽ പുതുതായി രണ്ട് ജില്ലകൾ പ്രഖ്യാപിക്കാനൊരുങ്ങി മമത ബാനർജി

ആനകളുടെ ആക്രമണത്തിൽ നിന്ന് നിവാസികളെ സംരക്ഷിക്കുന്നതിനായി ബാനർജി ഹിംഗൽഗഞ്ചിൽ പ്രകൃതി ആരാധന നടത്തുമെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

രാഷ്ട്രപതിയെക്കുറിച്ചുള്ള തൃണമൂൽ മന്ത്രിയുടെ മോശം പരാമർശം; മാപ്പ് പറഞ്ഞ് മമത ബാനർജി

മന്ത്രി അഖിൽ ഗിരിയുടെ അരോചകമായ പരാമർശത്തിൽ പ്രതിഷേധിച്ച് പശ്ചിമ ബംഗാളിലെ ബിജെപി എംഎൽഎമാർ ഇന്ന് ഉച്ചയോടെ രാജ്ഭവനിലേക്ക് മാർച്ച് നടത്തിയിരുന്നു.

Page 4 of 4 1 2 3 4