അസംബന്ധവും വസ്തുതാവിരുദ്ധവും; സ്വപ്‌നയുടെ മൊഴി തള്ളി സ്പീക്കര്‍

ഏതാനും മാസങ്ങളായി അന്വേഷണ ഏജന്‍സികളുടെ തന്നെ കസ്റ്റഡിയില്‍ ഇരിക്കുന്ന പ്രതി ഇതുവരെ എട്ടോളം മൊഴികള്‍ നല്‍കിയിട്ടുണ്ട്.

ശിവശങ്കറിന് മുഖ്യമന്ത്രി പണം നൽകിയെന്ന് പറയാൻ ഇഡി സ്വപ്നയെ നിർബന്ധിച്ചു; മൊഴിയുമായി സിവിൽ പോലീസ് ഓഫീസർ

ലോക്കറിൽ നിന്ന് കണ്ടെത്തിയ പണം ശിവശങ്കറിന്റേതാണെന്ന് പറയണമെന്ന് സ്വപ്നയെ ഇഡി ഉദ്യോ​ഗസ്ഥർ നിർബന്ധിച്ചുവെന്നാണ് റെജിമോളുടെ മൊഴി.

സ്വര്‍ണ്ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ സ്വപ്നയെ ഇ ഡി നിര്‍ബന്ധിച്ചു; വെളിപ്പെടുത്തി പോലീസ് ഉദ്യോഗസ്ഥ

ഉദ്യോഗസ്ഥര്‍ സ്വപ്നയോട്‌ ചോദിക്കുന്ന ചോദ്യങ്ങളില്‍ കൂടുതലും മുഖ്യമന്ത്രിയുടെ പേര് നിര്‍ബന്ധപൂര്‍വ്വം പറയിപ്പിക്കുന്ന തരത്തിലുള്ളതാണെന്ന് സിജിയുടെ മൊഴിയില്‍ പറയുന്നു.

വിദേശ പണമിടപാട് നിയമലംഘനം; ചെറുവള്ളി എസ്റ്റേറ്റ് ആദായനികുതി വകുപ്പ് കണ്ടുകെട്ടി

സംസ്ഥാന സർക്കാരിന്റെ ശബരിമല വിമാനത്താവള പദ്ധതി പ്രദേശം കൂടി ഉൾപ്പെട്ട 2000 ഏക്കർ ഭൂമിയാണ് ആദായ നികുതി വകുപ്പ് കണ്ടുകെട്ടിയത്.

നല്‍കിയത് നിയമപ്രകാരമുള്ള അനുമതി; ഭരണഘടനാ വ്യവസ്ഥകള്‍ ബാധകമോയെന്ന് പരിശോധിക്കാനുള്ള ഉത്തരവാദിത്തം ആര്‍ബിഐക്കില്ല; ഇഡിക്ക് വിവരങ്ങള്‍ കൈമാറി റിസര്‍വ് ബാങ്ക്

നല്‍കിയത് നിയമപ്രകാരമുള്ള അനുമതി; ഭരണഘടനാ വ്യവസ്ഥകള്‍ ബാധകമോയെന്ന് പരിശോധിക്കാനുള്ള ഉത്തരവാദിത്തം ആര്‍ബിഐക്കില്ല; ഇഡിക്ക് വിവരങ്ങള്‍ കൈമാറി റിസര്‍വ് ബാങ്ക്

കിഫ്ബി ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തി; വനിതാ ജീവനക്കാരോട് അപമര്യാദയായി പെരുമാറി; ഇഡിക്കെതിരെ പൊലീസ് കേസ് എടുക്കും

കിഫ്ബി ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തി; വനിതാ ജീവനക്കാരോട് അപമര്യാദയായി പെരുമാറി; ഇഡിക്കെതിരെ പൊലീസ് കേസ് എടുക്കും

കേന്ദ്രസര്‍ക്കാര്‍ തങ്ങളുടെ താളത്തിന് ഒത്ത് തുള്ളാന്‍ ആദായനികുതി വകുപ്പിനെ ഉപയോഗിക്കുന്നു: രാഹുല്‍ ഗാന്ധി

രാജ്യത്തെ കര്‍ഷകസമരത്തെ പിന്തുണയ്ക്കുന്ന എല്ലാവരെയും തടവിലാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര ഏജന്‍സികളെ സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണെന്ന് രാഹുല്‍ പറഞ്ഞു.

കേന്ദ്ര ഏജൻസികൾ കേരളത്തിൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുന്നു: മുഖ്യമന്ത്രി

ഉദ്യോഗസ്ഥരിൽ ജനങ്ങൾക്കുള്ള വിശ്വാസത്തെ നഷ്ടപ്പെടുത്തുന്ന രീതിയിലാണ് കേന്ദ്ര ധനമന്ത്രിയുടെ ഇടപെടൽ.

Page 1 of 41 2 3 4