സിപിഎം സമ്മേളനവുമായി ബന്ധമില്ല; കാസർകോട് കളക്ടറുടെ അവധിയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ക്ക് വിരാമം

ജനുവരി 15നാണ് കളക്ടര്‍ അവധിക്കായി അപേക്ഷ നല്‍കിയത് എന്ന് പുറത്തുവന്ന രേഖകൾ വ്യക്തമാക്കുന്നു.

സിപിഎം സമ്മേളനങ്ങൾ നടക്കുന്നത് കളക്ടര്‍മാരുടെ അനുവാദത്തോടുകൂടി; കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് കോടിയേരി ബാലകൃഷ്ണൻ

നേരത്തെ, കൊവിഡ് മൂന്നാം തരംഗം രൂക്ഷമായ ഘട്ടത്തില്‍ സിപിഎമ്മിന്റെ പാര്‍ട്ടി സമ്മേളനം നടത്തുന്നതിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി

പങ്കെടുക്കില്ലെന്ന് ബിജെപി; ആലപ്പുഴയിലെ സർവകക്ഷിയോഗം നാളത്തേക്ക് മാറ്റി

ബിജെപി സമാധാന യോഗത്തിന് എതിരല്ലെന്നും സൗകര്യമുളള ദിവസം തീരുമാനിച്ചാൽ പങ്കെടുക്കുന്നത് ആലോചിക്കുമെന്നും കെ സുരേന്ദ്രൻ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചതായി പരാതി;​ മുഖ്യമന്ത്രിക്ക് നോട്ടീസ്

അടുത്ത 48 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ തെരഞ്ഞെടുപ്പ് ക​മ്മീ​ഷന് മുഖ്യമന്ത്രി രേ​ഖാ​മൂ​ലം വി​ശ​ദീ​ക​ര​ണം ന​ല്‍​ക​ണ​മെ​ന്നാ​ണ് നോട്ടീസിലെ നിര്‍ദ്ദേശം.

കോൺഗ്രസ് യോഗങ്ങള്‍ വിളിക്കും, ആളുകൾ പങ്കെടുക്കുകയും ചെയ്യും, കേസ് എടുക്കുകയാണെങ്കില്‍ എടുക്കട്ടെ: അഞ്ചെട്ട് മാസങ്ങള്‍ക്കു ശേഷം കൈകാര്യം ചെയ്യുമെന്ന് കെ മുരളീധരൻ

യു.ഡി.എഫിന്റെ പരിപാടികള്‍ തടയാനാണോ സര്‍ക്കാരിന്റെ ശ്രമം. എന്നാല്‍ കണ്ടെയ്‌മെനറ് സോണ്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ പാര്‍ട്ടി യോഗങ്ങള്‍ വിളിക്കും...

പത്തനംതിട്ട ജില്ലയില്‍ എല്ലാ ക്വാറികളുടെയും പ്രവര്‍ത്തനങ്ങള്‍ക്കുള്ള നിരോധനം ദീര്‍ഘിപ്പിച്ച് ഉത്തരവ്

ക്വാറികള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ ജനങ്ങള്‍ അതത് താലൂക്കുകളിലെ കണ്‍ട്രോള്‍ റൂമുകളില്‍ വിവരം അറിയിക്കണം.

കാസര്‍കോട് ജില്ലയില്‍ നാലിടങ്ങളിലുള്ളവര്‍ റൂം ക്വാറന്റൈനില്‍ പോകണം; നിര്‍ദ്ദേശവുമായി ജില്ലാ കളക്ടര്‍

ഇവര്‍ യാതൊരു കാരണവശാലും കുടുംബങ്ങളോ പൊതുജനങ്ങളുമായോ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടരുത്.

കിടക്ക, ബെഡ് ഷീറ്റ്, തലയണ, തോർത്ത്‌,പുതപ്പ്; കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സഹായമഭ്യര്‍ത്ഥിച്ച് എറണാകുളം ജില്ലാ കളക്ടര്‍

മടക്കാവുന്ന കട്ടില്‍ മുതല്‍ ആംബുലന്‍സ് വരെ നീളുന്നതാണ് ആവശ്യമുള്ള കാര്യങ്ങളുടെ പട്ടിക.

കൊവിഡ്: കാസര്‍കോട് ജില്ല കടന്നു പോകുന്നത് അതീവ ഗുരുതരാവസ്ഥയിലൂടെ; ജനങ്ങളുടെ സഹകരണം അനിവാര്യമെന്ന് ജില്ലാ കളക്ടര്‍

കഴിഞ്ഞ മെയ് 27 മുതല്‍ 35 ദിവസം ഒരു സമ്പര്‍ക്ക രോഗി പോലും ഇല്ലാതെ ചരിത്രത്തിലിടം നേടിയ ജില്ലയാണ് നമ്മുടേത്

Page 1 of 51 2 3 4 5