കോവിഡ് വാക്സിന്‍ വിതരണം: സംസ്ഥാനങ്ങളോട് കമ്മറ്റികള്‍ രൂപീകരിക്കാന്‍ കേന്ദ്ര നിര്‍‌ദ്ദേശം

സര്‍ക്കാരിന്റെ കീഴിലുള്ള ബന്ധപ്പെട്ട എല്ലാ വകുപ്പുകളുടേയും സജീവമായ ഇടപെടല്‍ ഈ സ്റ്റിയറിങ് കമ്മറ്റികള്‍ ഉറപ്പാക്കണം .

ചോട്ട ഷക്കീൽ, ടൈഗര്‍ മേമൻ ഉൾപ്പെടെ 18 പേരെ തീവ്രവാദികളായി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ വിജ്ഞാപനം

കുപ്രസിദ്ധ അധോലോക നായകനായ ചോട്ട ഷക്കീൽ, ടൈഗര്‍ മേമൻ, ബട്കൽ സഹോദരന്മാര്‍ എന്നിവര്‍ ഉള്‍പ്പെടെ 18 പേരെ തീവ്രവാദികളായി പ്രഖ്യാപിച്ച്

കുടിവെള്ളം പാഴാക്കിയാല്‍ കാത്തിരിക്കുന്നത് അഞ്ച് വർഷം വരെ തടവ് അല്ലെങ്കില്‍ ഒരു ലക്ഷം രൂപ പിഴ; നിര്‍ദ്ദേശവുമായി കേന്ദ്ര സര്‍ക്കാര്‍

കേരളത്തില്‍ പുതിയ നിർദ്ദേശം നടപ്പാക്കുമെന്നും ഇതേ കുറിച്ച് പഠിക്കാൻ ജല അതോററ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് സംസ്ഥാന ജല വിഭവ വകുപ്പ്

ഇന്ത്യന്‍ സർവകലാശാലകളിൽ ചൈനയുടെ ‘കൺഫ്യൂഷ്യസ് ക്ലാസ്’; തടയിടാന്‍ കേന്ദ്രസര്‍ക്കാര്‍

ചൈനയുടെ ഭാഷയും സാംസ്‌കാരവും പ്രചരിപ്പിക്കുവാൻ ഉദ്ദേശിച്ചുകൊണ്ടുള്ള കൺഫ്യൂഷ്യസ് ക്ലാസ് പ്രോഗ്രാമുകൾ ഇപ്പോള്‍ തന്നെ വിവിധ രാജ്യങ്ങളിൽ നടപ്പിലാക്കി വരുന്നുണ്ട്.

സാമ്പത്തിക രംഗത്ത് ബംഗ്ലദേശും ഇന്ത്യയെ മറികടക്കാൻ സജ്ജമായിരിക്കുന്നു; കേന്ദ്ര സര്‍ക്കാരിനെ പരിഹസിച്ച് രാഹുല്‍

ബിജെപി നടപ്പാക്കുന്ന വിദ്വേഷം നിറഞ്ഞ സാംസ്​കാരിക ദേശീയതക്ക്​ മികച്ച നേട്ടം കൈവന്നിരിക്കുന്നു.

വിജയ് മല്ല്യയെ ബ്രിട്ടണില്‍ നിന്ന് ഇന്ത്യയില്‍ എത്തിക്കുന്നത് എളുപ്പമല്ല: കേന്ദ്ര വിദേശകാര്യ മന്ത്രാലയം

തനിക്ക് ബ്രിട്ടണില്‍ അഭയം നല്‍കണമെന്നാവശ്യപ്പെട്ട് മല്യ ഇക്കഴിഞ്ഞ ജൂണില്‍ അപ്പീല്‍ നല്‍കിയിരുന്നു.

സിനിമ പ്രദര്‍ശനത്തിനുള്ള മാതൃകാ പ്രവര്‍ത്തന ചട്ടം പുറത്തിറക്കി; സിനിമ തിയറ്ററുകളില്‍ അമ്പത് ശതമാനം പേര്‍ക്ക് മാത്രം പ്രവേശനം

പ്രദര്‍ശനശാലകളില്‍ സ്വീകരിക്കേണ്ട കോവിഡ് പ്രതിരോധ നടപടികളെ ആസ്പദമാക്കിയുള്ള മാതൃകാപ്രവര്‍ത്തന ചട്ടം പുറത്തിറക്കിയത്

കോവിഡ് വാക്സില്‍ ആദ്യം ആര്‍ക്ക് നല്‍കണം?; സംസ്ഥാനങ്ങളോട് പ്രഥമ പരിഗണനാ ലിസ്റ്റ് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍

വൈറസ് വ്യാപനം രൂക്ഷമായി ബാധിച്ച സംസ്ഥാനങ്ങളെ കൃത്യമായി അറിയുന്നതിനായാണ്‌ പ്രഥമ പരിഗണനാ ലിസ്റ്റ് ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസും എന്‍സിപിയും എതിര്‍ത്തു; കേന്ദ്രത്തിന്റെ കാര്‍ഷിക നിയമം നടപ്പാക്കാനുള്ള ഉത്തരവ് പിന്‍വലിച്ച് മഹാരാഷ്ട്രാ സര്‍ക്കാര്‍

നിയമം നടപ്പാക്കാനുള്ളഉത്തരവുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ തീരുമാനമെങ്കില്‍ മന്ത്രിസഭാ യോഗം ബഹിഷ്‌കരിക്കുമെന്ന് കോണ്‍ഗ്രസ് സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

Page 1 of 151 2 3 4 5 6 7 8 9 15