ലക്ഷ്യം സെഞ്ചുറി; യുപി തെരഞ്ഞെടുപ്പിൽ 94ാം തവണ മത്സരിക്കാൻ ഹസനുറാം അംബേദ്കരി

ഇത്തരത്തിൽ 100 തവണ തിരഞ്ഞെടുപ്പിൽ തോൽക്കാനുള്ള അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യം 1998-ൽ ഇന്ത്യയുടെ രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാൻ പോലും അദ്ദേഹത്തെ പ്രേരിപ്പിച്ചു

നാല് സംസ്ഥാനങ്ങളിൽ ബിജെപി അധികാരം നിലനിർത്തും; പഞ്ചാബില്‍ തൂക്കുസഭ; കോൺഗ്രസിനെ കാത്തിരിക്കുന്നത് ആഭ്യന്തര കലഹം; സർവേയുമായി എബിപി സി-വോട്ടർ

ഗോവയിലെ 40 അംഗ നിയമസഭയിൽ പരമാവധി സീറ്റുകളുമായി ബിജെപിക്ക് വീണ്ടും സർക്കാർ രൂപീകരിക്കാൻ കഴിയും.

”വോട്ടിന് ബോട്ടിൽ”, ഒളിക്യാമറയിൽ വെട്ടിലായി ചവറയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി; സ്ഥാനാർത്ഥിയുടെ ബാറിൽ സൗജന്യ ടോക്കൺ നൽകി മദ്യം നൽകുന്ന ദൃശ്യങ്ങൾ പുറത്ത്

''വോട്ടിന് ബോട്ടിൽ'', ഒളിക്യാമറയിൽ വെട്ടിലായി ചവറയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി; സ്ഥാനാർത്ഥിയുടെ ബാറിൽ സൗജന്യ ടോക്കൺ നൽകി മദ്യം നൽകുന്ന

എൽഡിഎഫ് അധികാരത്തിലെത്തിയാൽ ജോസ് കെ മാണിയെ കാത്തിരിക്കുന്നത് മന്ത്രിസഭയിലെ സുപ്രധാന വകുപ്പ്

എൽഡിഎഫ് അധികാരത്തിലെത്തിയാൽ ജോസ് കെ മാണിയെ കാത്തിരിക്കുന്നത് മന്ത്രിസഭയിലെ സുപ്രധാന വകുപ്പ്

അങ്കമാലി, ആലുവ, പറവൂര്‍, കുന്നത്തുനാട്; എറണാകുളം ജില്ലയില്‍ യുഡിഎഫിന് മുന്‍തൂക്കവുമായി മനോരമ ന്യൂസ്–വിഎംആര്‍ സര്‍വേ

ആലുവയില്‍ ഇത്തവണയും മാറ്റമുണ്ടാകില്ലെന്നും യുഡിഎഫിന് വിജയവും സര്‍വേ പ്രവചിക്കുന്നു .

കേരളം ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളില്‍ ബി ജെ പിനേരിടുന്ന തിരിച്ചടി കേന്ദ്രസര്‍ക്കാരിന്റെ അന്ത്യത്തിന് തുടക്കം കുറിക്കും: ശരദ് പവാര്‍

താന്‍ ഇപ്പോള്‍ എല്ലാ സംസ്ഥാനങ്ങളിലേയും രാഷ്ട്രീയ സംഭവവികാസങ്ങള്‍ അതീവ ശ്രദ്ധയോടെ ശ്രദ്ധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോന്നിയിലും മഞ്ചേശ്വരത്തും കെ സുരേന്ദ്രൻ; 12 സീറ്റുകളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി

കുമ്മനം രാജശേഖരന്‍ നേമത്തും സുരേഷ് ഗോപി തൃശൂരിലും ജനവിധി തേടും. തിരുവനന്തപുരം സെന്‍ട്രലില്‍ നടന്‍ കൃഷ്ണകുമാർ ബിജെപി സ്ഥാനാര്‍ത്ഥിയാകും.

Page 1 of 41 2 3 4