രണ്ടുതവണ ദിലീപിനെ കണ്ടു; ഗണേഷ്കുമാറിനൊപ്പം ജയിലിൽ പോയാണ് കണ്ടത്; നടി ആക്രമിക്കപ്പെട്ട കേസില് ഗണേഷ് കുമാറിന്റെ സെക്രട്ടറി പ്രദീപിന്റെ മൊഴി
ശരീരത്തില് ഓക്സിജന്റെ അളവ് കുറവായിരുന്നു എന്നും ഇപ്പോൾ ആരോഗനിലയിൽ പുരോഗതിയുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു.
ഇക്കാര്യം മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തപ്പോള് നടത്തിയ പരാമര്ശങ്ങള് അടിസ്ഥാന രഹിതവും തെറ്റും അപകീര്ത്തികരവുമാണെന്നാണ് ദിലീപിന്റെ പരാതി...
കോവിഡും, ലോക്ക്ഡൗണും കാരണം സുപ്രീംകോടതി നിര്ദേശിച്ച സമയപരിധിക്കുള്ളില് വിചാരണ പൂര്ത്തിയാക്കാന് കഴിഞ്ഞില്ലെന്ന് ജസ്റ്റീസ് ഹണി എം. വര്ഗീസ് കോടതിയെ അറിയിച്ചത്...
തൃക്കാക്കര അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്ക്കാണ് അന്വേഷണ ചുമതല. തട്ടിപ്പുസംഘത്തിന് ഷംനയുടെ ഫോണ്നമ്പര് എങ്ങനെ ലഭിച്ചു എന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്...
ഹാജരാകാതിരുന്നതിനെ തുടർന്ന് കുഞ്ചാക്കോ ബോബന് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു...
ആക്രമണത്തിനിരയായ നടി ദിലീപും കാവ്യാ മാധവനുമായുള്ള ബന്ധത്തെക്കുറിച്ച് മഞ്ജു വാര്യരെ അറിയിച്ചതാണ് വൈരാഗ്യത്തിനു പിന്നിലെ പ്രധാന കാരണമെന്നാണ് പ്രൊസിക്യൂഷന് വാദം...
അവസരങ്ങള് ലഭിക്കണം എങ്കില് കിടപ്പറയടക്കം പങ്കിടാനുള്ള ആവശ്യം ചില പുരുഷന്മാര് മുന്നോട്ട് വയ്ക്കുന്നു.
പാര്വതിയെ എന്നെങ്കിലും എന്റെ അടുത്തു കിട്ടായാല് ചോദിക്കണം എന്ന് വിചാരിച്ച ഒരു ചോദ്യമുണ്ട്.
താൻപോലും അറിയാത്ത പല വാര്ത്തകളും തന്നെ പറ്റി വരുന്നു.അതിനാൽ ഇടയ്ക്കിടെ യു ട്യൂബ് നോക്കും.