മോഹന്‍ലാല്‍ നായകനായെത്തുന്ന ബിഗ് ബ്രദര്‍; ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങി

മോഹന്‍ലാല്‍ സച്ചിദാനന്ദന്‍ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ മോഹന്‍ലാലെത്തുക. ചിത്രം അടുത്ത മാസം പകുതിയോടെ ഷൂട്ടിംഗ് തീര്‍ക്കും. ബിഗ് ബ്രദറിലെ നായികായായെത്തുന്നത് പുതുമുഖമായ മിര്‍ണ മേനോന്‍ ആണ്.

ചരിത്ര കഥാപാത്രങ്ങള്‍ ചെയ്യാന്‍ മമ്മൂട്ടിയോളം മികച്ചയാള്‍ മലയാളത്തിലില്ല; സുരേഷ് ഗോപി

ചരിത്ര, ഇതിഹാസ കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ മമ്മൂട്ടിയേളം മികച്ച ഒരാളില്ല എന്നാണ് സുരേഷ് ഗോപി പറഞ്ഞിരിക്കുന്നത്. ഇക്കാര്യം തുറന്നു പറയാന്‍ മടിയില്ലെന്നും മമ്മൂട്ടി തനിക്ക് ജേഷ്ഠ സഹോദരനെ പ്പോലെയാണെന്നും ,തനിക്ക് പ്രയാസമുണ്ടായ പലസന്ദര്‍ഭങ്ങളിലും അദ്ദേഹം ഒപ്പം നിന്നിട്ടുണ്ടെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

തമിഴ് ചിത്രം സൈക്കോയുടെ ടീസര്‍ പുറത്തിറങ്ങി

തുപ്പരിവാലന്‍ എന്നചിത്രത്തിനു ശേഷം മിഷ്‌കിന്റെ സംവിധാനത്തിലെത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് സൈക്കോ. സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രമാണിത്.

ബ്രഹ്മാണ്ഡചിത്രം മാമാങ്കത്തിലെ ഹിന്ദി വീഡിയോ ഗാനം പുറത്തിറങ്ങി

മാമാങ്കത്തി ന്റെ ട്രെയ്‌ലറും, ഗാനവുമെല്ലാം യൂട്യൂബില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഹിന്ദി വീഡിയോ ഗാനം പുറത്തിറങ്ങി യിരിക്കുകയാണ്. എം. ജയചന്ദ്രന്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്.

ജെയിംസ് ബോണ്ട് ചിത്രം ‘നൊ ടൈം ടു ഡൈ’; പുതിയ സ്റ്റില്‍ പുറത്തിറങ്ങി

ആക്ഷന്‍ രംഗം കാണിക്കുന്ന സ്റ്റില്‍ ആണ് അണിയറക്കാര്‍ പുറത്തുവിട്ടത്.
ജെയിംസ് ബോണ്ടിന്റെ ഇരുപത്തിയഞ്ചാമത് ചിത്രമാണിത്.
ഡാനിയല്‍ ക്രേഗിന്‍ ആണ് നായകന്‍.

തമിഴ് ചിത്രം പപ്പിയിലെ പുതിയ വീഡിയോ

വരുണ്‍, സംയുക്ത ഹെഗ്‌ഡെ എന്നിവര്‍ പ്രധാന താരങ്ങളായെത്തു ന്ന തമിഴ് ചിത്രമാണ് പപ്പി. ചിത്രത്തിലെ പുതിയ വീഡിയോ പുറത്തിറങ്ങി. അഡള്‍ട്ട് കോമഡി ചിത്രമായ പപ്പിയിലെ വിവിധ രംഗങ്ങള്‍ കോര്‍ത്തിണക്കിയതാണ് വീഡിയോ.

ഷിയര്‍ ഡ്രസ്സില്‍ സണ്ണിലിയോണിന്റെ ഹോട്ട് ലുക്ക്; ചിത്രങ്ങള്‍ കാണാം

ഇപ്പോളിതാ സണ്ണിയുടെ പുതിയ ഫാഷനിലുള്ള ഡ്രസ്സും ഹോട്ട് ലുക്കും ചര്‍ച്ചയായിക്കഴിഞ്ഞു.വെള്ള സാറ്റിന്‍ ഷിയര്‍ ഡ്രസ്സിലാണ് സണ്ണിയുടെ ഹോട്ട് ലുക്ക്‌

‘മേനോനിപ്പഴും തറവാട്ടുമ്മറത്തെ ചാരുകസേരയില്‍ കിടപ്പാണോ?’; ശ്രീകുമാര്‍ മേനോനെ വിമര്‍ശിച്ച് വിധു വിന്‍സെന്റ്

മേനോനിപ്പഴും തറവാട്ടുമുറ്റത്തെ ചാരു കസേരയില്‍ എണ്ണയും കുഴമ്പും തേച്ച് കിട്ടപ്പാണോ എന്നാണ് വിധു വിന്‍സെന്റ് ചേദിക്കുന്നത്. തൊഴില്‍ തരുന്നയാള്‍ തൊഴില്‍ ദാതാവ് മാത്രമാണെന്നും, തൊഴിലാളിയുടെ ഉടമയല്ലെന്നും വിധു ഫെയ്‌സ്ബുക്കില്‍ കുറിച്ചു

ടിക്‌ ടോക്‌ ഹീറോസിന്‌ സമ്മാനങ്ങളുമായി ധമാക്ക ടീം

കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയ ഒമർ ലുലുവിന്റെ ‘ധമാക്ക’യിലെ ആദ്യഗാനത്തിന്‌ സോഷ്യൽ മീഡിയയിൽ വൻ സ്വീകാര്യതയായിരുന്നു. രണ്ടുലക്ഷത്തിലധികം കാഴ്ചക്കാരുമായി മുന്നേറുന്ന ഈ ഗാനത്തിന്‌ ചുവടുവയ്ക്കുന്ന ടിക്‌ ടോക്‌ ഉപയോക്താക്കൾക്ക്‌ ധമാക്ക …

“കഠിനാദ്ധ്വാനം ഒരിക്കലും പരാജയപ്പെടുകയില്ല”: ധമാക്കയില്‍ നായകവേഷത്തിലെത്തുന്ന അരുണിന്റെ ഫോട്ടോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത് സംവിധായകന്‍ ഒമര്‍ലുലു

ആള്‍ക്കൂട്ടാരവങ്ങള്‍ക്കിടയിലൂടെ നടന്നുവരുന്ന അരുണിന്റെ ഫോട്ടോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത് സംവിധായകന്‍ ഒമര്‍ലുലു ചിത്രത്തിന് തലക്കെട്ടായി കൊടുത്ത വാചകമാണിത്.”Hardwork never fails” പെരിന്തല്‍മണ്ണ നസ്റ കോളേജ് യൂണിയന്‍ ഉദ്ഘാടനത്തിന് …