എന്‍കെ പ്രേമചന്ദ്രന്റെ വാഹനത്തിനു നേരെ കൊല്ലത്ത് പ്രതിഷേധം; 2 പേര്‍ക്ക് വെട്ടേറ്റു

കൊല്ലം എംപി എന്‍.കെ.പ്രേമചന്ദ്രന്റെ വാഹനം സിപിഐ–സിഐടിയു പ്രവര്‍ത്തകര്‍ തടഞ്ഞു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ എംപിയുടെ പൈലറ്റ് വാഹനത്തിലുണ്ടായിരുന്ന രണ്ടു പേര്‍ക്കു വെട്ടേറ്റു.

നിങ്ങളുടെ ഷെയര്‍ 1947 ലെ ഇന്ത്യാ വിഭജനകാലത്ത് നല്‍കിയതാണ്; മുസ്ലീങ്ങള്‍ക്ക് തുല്യനീതിയുണ്ടെന്ന് പറഞ്ഞ ഒവൈസിയോട് ബി.ജെ.പി നേതാവ്

ഇന്ത്യയുടെ വിഭജനകാലത്ത് 1947 ല്‍ തന്നെ അസദുദ്ദീന്‍ ഒവൈസിയുടെ പങ്ക് നല്‍കിയിരുന്നെന്ന് ബി.ജെ.പി നേതാവ് മാധവ് ഭണ്ഡാരി. ഇന്ത്യയിലെ മുസ്ലീങ്ങള്‍

ഇടുക്കിയില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി

കുടുംബവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി. ഇടുക്കി പൈനാവിലാണ് സംഭവം. പൈനാവ് സ്വദേശി റെജീനയാണ് മരിച്ചത്. ഇവരുടെ ഭര്‍ത്താവ്

കേന്ദ്രത്തില്‍ ബി.ജെ.പി ഒറ്റസീറ്റില്‍ ഒതുക്കാന്‍ നോക്കി; ബീഹാറില്‍ അതേനാണയത്തില്‍ തിരിച്ചടിച്ച് നിതീഷ് കുമാര്‍

ബീഹാറില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ മന്ത്രിസഭ പുനസംഘടിപ്പിച്ചു. ജെഡിയു അംഗങ്ങളെ മാത്രം ഉള്‍പ്പെടുത്തിയാണ് നിതീഷ് കുമാര്‍ ബീഹാറില്‍ മന്ത്രിസഭ വികസിപ്പിച്ചത്.

‘ഉള്ളി സുര’ എന്ന വിളി വേദനിപ്പിച്ചുവെന്ന് കെ.സുരേന്ദ്രന്‍; ‘ബീഫ് കഴിക്കുന്നത് കൊണ്ട് കുഴപ്പമുണ്ടെന്ന് കരുതുന്ന വ്യക്തിയല്ല ഞാന്‍’

‘ഉള്ളി സുര’ എന്ന വിളി വേദനിപ്പിച്ചുവെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. ട്രോളുകള്‍ ആസ്വദിക്കാറുണ്ടെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. മനോരമ

‘പൂഞ്ഞാറിന്റെ മണ്ണില്‍ നിന്നും ഇനി നിയമസഭയുടെ പടി പിസി ജോര്‍ജ് കാണില്ല’; വൈറലായി മൗലവിയുടെ പ്രസംഗം

മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയ പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജിനെതിരെ ആഞ്ഞടിച്ച് പുത്തന്‍പള്ളി ഇമാം നദീര്‍ മൗലവി. ഈരാറ്റുപേട്ടയില്‍ നടന്ന

വീണ്ടും ട്വിസ്റ്റ്: ബാലഭാസ്‌കറിന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റിട്ടത് താനല്ലെന്ന് ഭാര്യ ലക്ഷ്മി

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉയരുന്ന ആരോപണങ്ങളിലെ സത്യാവസ്ഥ പുറത്തുവരണമെന്ന് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി. സ്വര്‍ണക്കടത്ത് കേസില്‍

എറണാകുളത്ത് നിപ്പയെന്ന പ്രചാരണം തെറ്റ്; ആശങ്ക വേണ്ടെന്ന് കളക്ടര്‍

എറണാകുളത്തെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗിയില്‍ നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചെന്ന രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന്

ബന്ധുവിനെ പ്രണയിച്ചതിന് കൊടുംക്രൂരത; മലപ്പുറത്ത് യുവാവിന്റെ കയ്യും കാലും തല്ലിയൊടിച്ചു, കെട്ടിത്തൂക്കി മൂത്രം കുടിപ്പിച്ചു

പ്രണയിച്ചുവെന്ന പേരില്‍ മലപ്പുറം പെരിന്തൽമണ്ണയിൽ യുവാവിന് ഗുണ്ടാ ആക്രമണം നേരിട്ടതായി പരാതി. പാതായ്ക്കര ചുണ്ടപറ്റ  നാഷിദ്അലി (20 )ക്കാണ് മര്‍ദ്ദനേറ്റത്.

മദ്യപിക്കാൻ വിളിച്ചവരോട് ഞാൻ വേണ്ടെന്ന് പറഞ്ഞു, നിങ്ങൾക്കുമത് പറയാനാകണം: മുഖ്യമന്ത്രി

വിദ്യാലയങ്ങൾ ലക്ഷ്യംവെച്ച് ലഹരി മാഫിയകൾ പിടിമുറുക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. കുട്ടികൾ ലഹരിക്ക് അടിമപ്പെടരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂട്ടുകാർ തന്നെ

Page 114 of 119 1 106 107 108 109 110 111 112 113 114 115 116 117 118 119