പാലാരിവട്ടം ഫ്ലൈ ഓവർ പുതുക്കിപ്പണിയണം;മുഹമ്മദ് ഹനീഷ് അടക്കം 17 പേർക്കെതിരെ അന്വേഷണം

ഫ്ലൈ ഓവർ നിർമ്മാണത്തിലെ അഴിമതിയിൽ റോഡ് ആൻഡ് ബ്രിഡ്ജസ് എം.ഡി മുഹമ്മദ് ഹനീഷ് അടക്കം 17 ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം വേണമെന്നും

നിതീഷ് കുമാർ ബിജെപി സഖ്യം ഉപേക്ഷിച്ച് തിരിച്ചുവന്നാൽ സ്വാഗതം ചെയ്യും: റാബ്റി ദേവി

നിതീഷ് കുമാറിനെ സ്വീകരിക്കണമെന്ന് മുന്‍ കേന്ദ്ര മന്ത്രിയും ആര്‍ജെഡി നേതാവുമായ രഘുവനാഷ് പ്രസാദ് സിംഗും ആവശ്യപ്പെട്ടു

രാജ്യത്ത് പെട്രോൾ ബൈക്കുകളും സ്കൂട്ടറുകളും നിരോധിക്കാൻ കേന്ദ്രസർക്കാർ: 2025 മുതൽ എല്ലാ ഇരുചക്ര-മുച്ചക്ര വാഹനങ്ങളും ഇലക്ട്രിക് ആക്കും

ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര-മുച്ചക്ര വാഹനക്കമ്പോളമാണ് ഇന്ത്യ

ആശുപത്രി കിടക്കയില്‍ രോഗിയായ യുവാവിനെ ക്രൂരമായി മര്‍ദിക്കുന്ന ഡോക്ടര്‍: വീഡിയോ പുറത്ത്

രോഗിയായ യുവാവിനെ ആശുപത്രി കിടക്കയില്‍ ക്രൂരമായി മര്‍ദിച്ച് ഡോക്ടര്‍. ജയ്പൂരിലെ സവായി മാന്‍സിങ് മെഡിക്കല്‍ കോളജിലാണ് സംഭവം. ആദ്യം ബെഡിന്

‘എന്നെ കളിയാക്കുകയൊന്നും വേണ്ട; ഇപ്പോള്‍ നിങ്ങള്‍ ചെറുപ്പമാണ്, നാളെ നിങ്ങളും വയസ്സനാകും, ഇപ്പോള്‍ നിങ്ങള്‍ ചിരിച്ചത് ഇന്നത്തെ നല്ല നിമിഷം’: ബാലചന്ദ്ര മേനോന്‍

ദിലീപിനെക്കുറിച്ച് തന്റെ യുട്യൂബ് ചാനലിലൂടെ പറഞ്ഞ കാര്യങ്ങള്‍ പലരിലും തെറ്റിദ്ധാരണയുണ്ടാക്കിയെന്ന് നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്‍. കുറ്റാരോപിതനായ ഒരു സഹപ്രവര്‍ത്തകനെ

കുതിരാനു സമീപം വന്‍ ബ്ലോക്കില്‍ കുതിച്ചു കയറി എത്തിയ സ്വകാര്യ ബസിന് മുട്ടന്‍ പണി കൊടുത്ത് ട്രാഫിക് പൊലീസ്: കിലോമീറ്ററോളം റിവേഴ്‌സ് എടുപ്പിച്ചു: വീഡിയോ

ദേശീയപാത 47ല്‍ തൃശൂര്‍ പാലക്കാട് റൂട്ടില്‍ കുതിരാനു സമീപം വന്‍ ബ്ലോക്കിനിടെ അമിതവേഗത്തില്‍ കുതിച്ചു കയറി എത്തിയ സ്വകാര്യ ബസിന്

ബാലഭാസ്‌കറിന്റെ മരണം: ഭാര്യ ലക്ഷ്മിയില്‍ നിന്നും ക്രൈംബ്രാഞ്ച് മൊഴിയെടുത്തു

ബാലഭാസ്‌കറിന്റെ മരണത്തെക്കുറിച്ചന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഭാര്യ ലക്ഷ്മിയില്‍ നിന്നും മൊഴിയെടുത്തു. തിരുവനന്തപുരം തിരുമലയിലെ വീട്ടിലെത്തിയാണ് ക്രൈംബ്രാഞ്ച് സംഘം ലക്ഷ്മിയുടെ മൊഴിയെടുത്തത്.

ഭയമല്ല ജാഗ്രതയാണ് വര്‍ധിപ്പിക്കേണ്ടതെന്ന് മമ്മൂട്ടി

എറണാകുളത്ത് ചികിത്സയില്‍ കഴിയുന്ന യുവാവിന് നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചു എന്ന വാര്‍ത്ത ജനങ്ങളെ ഭയപ്പെടുത്തുകയല്ല വേണ്ടതെന്ന് നടന്‍ മമ്മൂട്ടി.

മരണകിടക്കയില്‍ നിന്നാണ് ഞാന്‍ ജീവിതത്തിലേക്ക് തിരികെ വന്നത്; ഭീതി വേണ്ട; ‘നിപ’യെ അതിജീവിച്ച അജന്യ പറയുന്നു

നിപയെ അതിജീവിക്കാമെന്ന് ഓര്‍മപ്പെടുത്തുകയാണ് കോഴിക്കോട്ടുകാരി അജന്യ. കഴിഞ്ഞവര്‍ഷം കോഴിക്കോട്ട് നിപ 17 പേരുടെ ജീവനെടുത്തെങ്കിലും ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ സാധിക്കുമെന്ന് തെളിയിച്ചയാളാണ്

Page 106 of 119 1 98 99 100 101 102 103 104 105 106 107 108 109 110 111 112 113 114 119