വീണ്ടും കടിപിടി സമരം, പരിക്കുകളോടെ വനിതാ കോണ്‍സ്റ്റബിള്‍ ആശുപത്രിയില്‍

സമരക്കാര്‍ കടിയൊരു ശീലമാക്കുകയാണോ. നിയമസഭയില്‍ കണ്ടത് അണികള്‍ ഇപ്പോള്‍ ഒരു ശീലമാക്കിയെന്നുവേണം പറയാന്‍ . നിയമസഭയിലെ വിവാദസംഭവങ്ങളുടെ അടിയലകള്‍ അടങ്ങുംമുമ്പാണ്

പി.സി ജോര്‍ജും കെ.എം മാണിയും ഏറ്റുമുട്ടുമ്പോള്‍ തലപുകഞ്ഞ് ഉമ്മന്‍ചാണ്ടി

കോരളാ കോണ്‍ഗ്രസില്‍ വലിയ കലാപം രൂപപ്പെടുമ്പോള്‍ ശരിക്കും വലയുന്നത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ്. ആരെ തള്ളണം ആരെ കൊള്ളണം എന്നറിയാതെ ആശയക്കുഴപ്പത്തിലാണ്

തെരഞ്ഞെടുപ്പ് കാലത്ത് നല്‍കിയ വാഗ്ദാനം അട്ടിമറിച്ച് മോദി സര്‍ക്കാര്‍ :സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ഉടച്ചുവാര്‍ക്കാന്‍ നിര്‍ദേശം

നരേന്ദ്ര മോഡി സര്‍ക്കാര്‍ കൊണ്ടുവന്ന സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ്‌ പദ്ധതി പണമില്ലാത്തതിന്റെ പേരില്‍ അട്ടിമറിക്കുന്നു. അഞ്ചു വര്‍ഷത്തേക്ക് പദ്ധതി വിഹിതിമായി

നാളെ ഭൗമ മണിക്കൂര്‍; 8.30 മുതല്‍ 9.30 വരെ ഒരുമണിക്കൂര്‍ വൈദ്യുതി വിളക്കുകള്‍ അണച്ച് നമുക്കും അണിചേരാം

വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചര്‍ ഇന്ത്യ ആഹ്വാനം ചെയ്ത ഭൗമമണിക്കൂര്‍ നാളെ. ഭൗമമണിക്കൂര്‍ ആചരണത്തില്‍ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി

ഇന്ത്യൻ പരാജയത്തെ നാണക്കേടെന്ന് വിളിച്ച് ടൈംസ്‌നൗ ചാനലും അര്‍ണാബ് ഗോസ്വാമിയും;അര്‍ണാബിനെതിരെ പ്രതിഷേധവുമായി സോഷ്യൽ മീഡിയ

ലോകകപ്പ് സെമിയില്‍ ഓസ്ട്രേലിയക്ക് എതിരായ ഇന്ത്യൻ പരാജയത്തെ നാണക്കേടെന്ന് വിശേഷിപ്പിച്ച് പ്രചാരണം നടത്തിയ ടൈംസ് നൗ ചാനലിനും ചാനല്‍ മേധാവി

ലോകകപ്പ് ആരുടെയും സ്വന്തമല്ല, നമ്മള്‍ അത് നേടണമെന്ന് ആഗ്രഹിക്കുന്നതുപോലെ മറ്റുള്ളവരും അത് നേടണമെന്ന് ആഗ്രഹിക്കുന്നുവെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണി

ലോകകപ്പ് ആരുടെയും സ്വന്തമല്ല, നമ്മള്‍ അത് നേടണമെന്ന് ആഗ്രഹിക്കുന്നതുപോലെ മറ്റുള്ളവരും അത് നേടണമെന്ന് ആഗ്രഹിക്കുന്നുവെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണി.

യെമനില്‍ സൗദിയുടെ വ്യോമാക്രമണം;30 പേർ കൊല്ലപ്പെട്ടു

യെമനിൽ സൗദി അറേബ്യയുടെ വ്യോമാക്രമണം തുടരുന്നു. യെമനില്‍ നിന്ന് പാലായനം ചെയ്ത പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ഹാദി സൗദിയിലെത്തി .സ്ഥിതിഗതികള്‍ വിലയിരുത്താന്‍

അഭയ കൊല്ലപ്പെട്ടിട്ട് ഇന്ന് 23 വര്‍ഷം;സിബിഐ അന്വേഷണം ഇപ്പോഴും തുടരുന്നു

സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടിട്ട് ഇന്ന് 23 വര്‍ഷം. 1992 മാര്‍ച്ച് 27നാണ് സിസ്റ്റര്‍ അഭയയുടെ മൃതദേഹം പയസ്‌ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍

ഗോവയില്‍ ഇനി എന്ത് ധരിക്കണമെന്ന് ബി.ജെ.പി സര്‍ക്കാര്‍ തീരുമാനിക്കും

ഗോവയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ ബി.ജെ.പി സര്‍ക്കാര്‍ ഡ്രസ് കോഡ് നിര്‍ബന്ധമാക്കി. സ്ലീവ് ലെസ് വസ്ത്രങ്ങള്‍, ജീന്‍സുകള്‍ എന്നിവ പുതിയ ഡ്രസ്

മത്സ്യത്തൊഴിലാളികൾക്ക് പാസ്പോർട്ട് നിർബന്ധമാക്കി.

മത്സ്യബന്ധനത്തിനായി സമുദ്രാതിർത്തിയിൽ പോകുന്നവർക്ക് പാസ്പോർട്ട് നിർബന്ധമാക്കി. മത്സ്യബന്ധനത്തിന് പോകുന്ന തൊഴിലാളികള്‍ പാസ്പോര്‍ട്ട് കൈവശം വെക്കണം. തിരിച്ചറിയല്‍ കാര്‍ഡ് മാത്രം കൈവശം

Page 19 of 118 1 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 118