സത്‍നാം സിങിന്റെ മരണം; സ്വതന്ത്ര അന്വേഷണം വേണമെന്ന് ഹൈക്കോടതിയോട് സംസ്ഥാനസര്‍ക്കാര്‍

അമൃതാനന്ദമയി മഠത്തില്‍ നിന്നും അറസ്റ്റ് ചെയ്യപ്പെട്ട ശേഷം ദുരൂഹസാഹചര്യത്തില്‍ മരിച്ച ബീഹാര്‍ സ്വദേശി സത്നാം സിങ്ങിന്റെ മരണത്തില്‍ സ്വതന്ത്ര അന്വേഷണം

പത്താം ക്ലാസ് പാസാകാത്ത 93 പേര്‍, 74 പേര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതി; കേരളത്തിലെ ലോക്‌സഭ സ്ഥാനാര്‍ത്ഥി ലിസ്റ്റ് ഇങ്ങനെ

പത്താം ക്ലാസ് പാസാകാത്ത 93 പേര്‍, ക്രിമിനല്‍ കേസുകളില്‍ പ്രതികളായ 74 പേര്‍, 31 പേര്‍ക്കെതിരെ വധശ്രമക്കുറ്റം, 46 കോടിപതികള്‍….

യുവതിയെ നിരീക്ഷിച്ചത് സംരക്ഷണം നല്‍കാന്‍ : വിചിത്രവാദവുമായി ഗുജറാത്ത് സര്‍ക്കാര്‍ കോടതിയില്‍

ന്യൂഡൽഹി : ഗുജറാത്ത് മുഖ്യമന്ത്രിയും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയുമായ നരേന്ദ്ര മോദി സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് ഒരു  യുവതിയെ നിരീക്ഷിച്ചെന്ന

ദുല്ഖറിന്റെ സംസാരം ആരോഗ്യത്തിനു ഹാനികരം

സംവിധായകൻ ബാലാജി മോഹൻ ഒരേ സമയം മലയാളത്തിലും,തമിഴിലുമിറക്കുന്ന ചിത്രമാണു സംസാരം ആരോഗ്യത്തിനു ഹാനികരം അല്ലെങ്കിൽ വായമൂടി പേശ്‌.‘കാതലിൽ സൊവപ്പുവതു എപ്പടി’എന്ന

കാറും ബസും കൂട്ടിയിടിച്ച് കായംകുളത്ത് അഞ്ച്‌പേര്‍ മരിച്ചു

കായംകുളത്തിനടുത്ത് കരിയിലകുളങ്ങരയില്‍ എയര്‍ബസും കാറും കൂട്ടിയിടിച്ച് ഓച്ചിറ പ്ലാപ്പന സ്വദേശികളായ അഞ്ച്‌പേര്‍ മരിച്ചു. കാറില്‍ സഞ്ചരിച്ചിരുന്ന  ക്ലാപ്പന പെരുമന്താളം പടയണത്ത് വീട്ടില്‍

മുന്‍ പാക്കിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിന് നേരെ വധശ്രമം : സ്ഫോടനത്തില്‍ നിന്നും രക്ഷപെട്ടത് തലനാരിഴയ്ക്ക്

ഇസ്ലാമാബാദ് :ഇസ്‌ലാമാബാദ്* പാക്കിസ്ഥാന്റെ മുൻ പ്രസിഡന്റും മുൻ സൈനിക മേധാവിയുമായിരുന്ന പർവേസ് മുഷറഫിന് നേരെ വധശ്രമം.ഇന്നു പുലർച്ചെ രണ്ടു മണിയോടെയാണ്

സംസ്ഥാനത്ത് രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്ക് ആശ്വാസമായി കടപ്പത്രമിറക്കാന്‍ കേന്ദ്രം അനുമതി നല്‍കി

സംസ്ഥാനത്തെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്ക് താല്‍ക്കാലിക ആശ്വാസമായി ആയിരംകോടി രൂപയുടെ കടപത്രം ഇറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിനു അനുമതി നല്‍കി. ഇതോടെ

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മന:സാക്ഷിക്കനുസരിച്ച് വോട്ട് ചെയ്യാന്‍ മദനിയുടെ ആഹ്വാനം

ഫാസിസത്തിനെതിരായ മതേതര കൂട്ടായ്മ രൂപപ്പെടാന്‍ സ്ഥാനാര്‍ഥികളുടെ വ്യക്തിത്വവും നിലപാടും നോക്കി മന:സാക്ഷിക്കനുസരിച്ച് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യണമെന്നു പിഡിപി ചെയര്‍മാന്‍

സ്വവര്‍ഗ്ഗാനുരാഗം കുറ്റകരമാണെന്ന വിധിയില്‍ തിരുത്തല്‍ ഹര്‍ജി പരിഗണിക്കാമെന്നു സുപ്രീംകോടതി

സ്വവര്‍ഗ്ഗാനുരാഗികള്‍ക്ക് ആശ്വാസമായി. സ്വവര്‍ഗ്ഗാനുരാഗം കുറ്റകരമാണെന്ന വിധി പുന:പരിശോധിക്കണമെന്നു ആവശ്യപ്പെട്ടു സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജി പരിഗണിക്കാമെന്നു സുപ്രീംകോടതി വ്യക്തമാക്കി. സര്‍ക്കാരിതര സംഘടനയായ

സൌദിയില്‍ മലയാളി യുവാവിനെ പട്ടാപ്പകല്‍ നടുറോഡിലിട്ടു കുത്തിക്കൊന്നു

റിയാദ് :സൌദി തലസ്ഥാനമായ റിയാദിന് സമീപം ബദിയയിൽ മലയാളി യുവാവിനെ പട്ടാപ്പകല്‍ നടുറോഡിലിട്ടു കുത്തിക്കൊന്നു. മലപ്പുറം തിരൂരങ്ങാടി കണ്ണിത്തൊടി സ്വദേശി സൈയ്തലവി(34)യാണ്

Page 93 of 102 1 85 86 87 88 89 90 91 92 93 94 95 96 97 98 99 100 101 102