അതിലൊന്നും ഡ്യൂപ്പില്ല; ടർബോ ഫൈറ്റിന്റെ മേക്കിങ് വീഡിയോ കാണാം

single-img
2 June 2024

മമ്മൂട്ടി നായകനായ ടർബോ എന്ന സിനിമയിലെ മികച്ച സംഘട്ടന രംഗംങ്ങളും ഗൺ ഷോട്ടുകളുമെല്ലാം അടങ്ങിയ പോലീസ് സ്റ്റേഷൻ ഫൈറ്റ് സീനിന്റെ മേക്കിങ് വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് കോസ്റ്റ്യൂം ഡിസൈനർ അഭിജിത്. സ്വസ്ഥ്യ മീഡിയയിൽ ഈ വീഡിയോ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ഡ്യൂപ്പില്ലാതെ മമ്മൂട്ടിയുടെ . തോക്ക് കൊണ്ടുള്ള ഷൂട്ടിംഗ് ഉം മറ്റും ഈ മേക്കിങ് വിഡിയോയിൽ ഉണ്ട്. സമൂഹ മാധ്യമങ്ങളിൽ മികച്ച പ്രതികരണമാണ് ഈ വീഡിയോയ്ക്ക് ലഭിക്കുന്നത്. മമ്മൂട്ടി ചെയ്യുന്ന ആക്ഷൻ സീനിനെ അഭിനന്ദിച്ചുകൊണ്ട് തന്നെയാണ് പലരും ഈ വീഡിയോയ്ക്ക് കമന്റുകൾ രേഖപ്പെടുത്തുന്നത്.

https://www.instagram.com/reel/C7suJjcpTVp/?utm_source=ig_embed&ig_rid=887a7876-03fa-4cde-bc7c-bf5ad9d0bce0