രാജ്യത്ത് കൊവിഡ് കേസുകളില്‍ ഒരു ദിവസത്തിനിടെ ഉണ്ടായത് വലിയ വര്‍ധന

single-img
2 April 2023

രാജ്യത്ത് കൊവിഡ് കേസുകളില്‍ ഒരു ദിവസത്തിനിടെ ഉണ്ടായത് വലിയ വര്‍ധന. ഇന്ന് 3824 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

1784 പേര്‍ രോഗമുക്തരായി. ഇതോടെ നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 18389 ആയി ഉയര്‍ന്നു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.87 ശതമാനമായി. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 2.24 ശതമാനമാണ്. 92.18 കോടി ടെസ്റ്റുകള്‍ ഇതുവരെ നടത്തി. 1.33 ലക്ഷം ടെസ്റ്റുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത്.