മണിപ്പൂർ വിഷയത്തിൽ പ്രമേയം പാസാക്കി പശ്ചിമ ബംഗാൾ നിയമസഭ; ബിജെപി എംഎൽഎമാർ വാക്കൗട്ട് നടത്തി

പ്രധാനമന്ത്രിക്ക് വിദേശ യാത്രകൾ നടത്താം, എന്നാൽ മണിപ്പൂരിലേക്ക് പോകാൻ കഴിയില്ല എന്നത് ലജ്ജാകരമായ കാര്യമാണ്,"- മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു.