
ഗവർണറെ നീക്കി; ബംഗാളിൽ മമത ഇനി എല്ലാ സർവകലാശാലകളുടെയും ചാൻസലർ
സംസ്ഥാന മുഖ്യമന്ത്രിയെ സർക്കാർ സർവ്വകലാശാലകളുടെ ചാൻസലറാക്കാൻ നിയമസഭയിൽ നിയമം ഭേദഗതി ചെയ്യുമെന്നും സർക്കാർ വ്യക്തമാക്കി
സംസ്ഥാന മുഖ്യമന്ത്രിയെ സർക്കാർ സർവ്വകലാശാലകളുടെ ചാൻസലറാക്കാൻ നിയമസഭയിൽ നിയമം ഭേദഗതി ചെയ്യുമെന്നും സർക്കാർ വ്യക്തമാക്കി
സ്റ്റാലിനേക്കാളും ബെനിറ്റോ മുസ്സോളിനിയേക്കാളും മോശമാണ് ബിജെപിയുടെ ഭരണമെന്ന് പറഞ്ഞ മമത
ഇവിടങ്ങളിൽ നടക്കുന്ന നിയമവിരുദ്ധപ്രവര്ത്തനങ്ങള്ക്ക് തടയിടാനാണ് ഇതിലൂടെയുള്ള ശ്രമമെന്നും സര്ക്കാര് വിശദീകരിക്കുന്നു.
ബുദ്ധദേവ് ഭട്ടാചാര്യയുടെ പ്രസ്താവന സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ട്വിറ്ററിൽ പങ്കുവച്ചു.
പോലീസ് നടത്തിയ ചോദ്യം ചെയ്യലില് ബംഗാളിലുള്ള ഒരു ലോകോ പൈലറ്റ് തങ്ങൾക്ക് പരിശീലനം നൽകിയിരുന്നെന്ന് ഇവർ സമ്മതിച്ചു.
ഇരുവര്ക്കും പുറമെ രാഷ്ട്രപതി രാംകോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് എന്നിവർക്കും മമത മാമ്പഴങ്ങൾ അയച്ചിട്ടുണ്ട്.
ബന്ദോപാധ്യയ്ക്ക് എതിരെ നടപടിയുണ്ടാകുമെന്ന് വ്യക്തമായതിന് പിന്നാലെയാണ് മമതയുടെ ഈ നിര്ണ്ണായകമായ നീക്കം.
തൃണമൂൽ കോൺഗ്രസ് ഗിരിനിവാസികളുടെയിടയിൽ ഭീതിപടർത്താൻ ശ്രമിക്കുകയാണ്. നരേന്ദ്ര മോദി നയിക്കുന്ന ബിജെപി സർക്കാർ കേന്ദ്രത്തിലുള്ളിടത്തോളകാലം ഒരുഗൂർഖയ്ക്കും ഒരാപത്തും ഉണ്ടാകില്ലെന്നും
കേന്ദ്രസേനവോട്ടര്മാരെ ഭയപ്പെടുത്തുന്നുവെന്നും വോട്ടെടുപ്പ് അട്ടിമറിക്കാന് ശ്രമിക്കുന്നുവെന്നുമുള്ള മമതയുടെ വിമര്ശനം ഖേദകരം : ഗവർണർ
ബംഗാളില് നാലാംഘട്ട വോട്ടെടുപ്പിനിടെ വെടിവെയ്പ്പ്; 5 മരണം; ചാനല് സംഘത്തിന്റെ കാര് അടിച്ചു തകര്ത്തു