നിവിൻ പോളിയുടെ വാൾട്ടർ; ഇനി തമിഴിലെ മെഗാ വില്ലൻ

ലോകേഷ് കനകരാജ് നിർമ്മിച്ച് ഭാഗ്യരാജ് കണ്ണൻ സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രം ബെൻസിനെക്കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവെച്ച് നിവിൻ പോളി.