പോപ്പുലര്‍ ഫ്രണ്ട് നിരോധനം; വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാകാതെ ശ്രദ്ധിക്കണമെന്ന് പൊലീസിന് മുഖ്യമന്ത്രിയുടെ നിർദ്ദേശം
ഇതോടൊപ്പം തന്നെ നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും സംഘടനയില്‍ നിന്നും മാറിയവരെ നിരീക്ഷിക്കണമെന്നും ആവശ്യമുണ്ട്
ഇതോടൊപ്പം തന്നെ നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും സംഘടനയില്‍ നിന്നും മാറിയവരെ നിരീക്ഷിക്കണമെന്നും ആവശ്യമുണ്ട്
അഴിമതിയിൽ നിന്നും മുക്തമായ വികസനം ഉറപ്പാക്കാൻ ബി ജെ പിക്കൊപ്പം . കേരളം നിൽക്കണമെന്നും നദ്ദ ആവശ്യപ്പെട്ടു.