സംസ്ഥാനത്തെ 53 ആര് ടി ഒ ഓഫീസുകളിൽ വിജിലന്‍സ് പരിശോധന; ഗൂഗിള്‍ പേ വഴിയും കൈക്കൂലി വാങ്ങുന്നതായി കണ്ടെത്തൽ
ക്രമക്കേടുകള്‍ എല്ലാം വരും ദിവസങ്ങളില്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് വിജിലന്‍സ് മേധാവി മനോജ് എബ്രഹാം അറിയിച്ചു.