ബംഗളൂരുവിൽ ‘പത്താൻ’ പോസ്റ്ററുകൾ കത്തിക്കുകയും ഷാരൂഖ്, ദീപിക വിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർത്തുകയും ചെയ്ത് വിഎച്ച്പി പ്രവർത്തകർ

ഷാരൂഖ് ഖാനും അദ്ദേഹത്തിന്റെ സിനിമകളും ഇന്ത്യൻ സംസ്‌കാരത്തിന് എതിരാണെന്ന് ആരോപിച്ച് വിഎച്ച്പി പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു

ക്ഷേത്രത്തിൽ മുസ്ലീം വ്യാപാരികൾ കച്ചവടം നടത്തുന്നത് വിലക്കി വിശ്വഹിന്ദു പരിഷത്തും ബജ്‌റംഗ്ദളും

ക്ഷേത്ര മേളയുടെ പരിസരത്ത് സ്ഥാപിച്ച ബാനർ ക്ഷേത്ര ഭരണസമിതിയുടെ അംഗീകാരത്തോടെയല്ല സ്ഥാപിച്ചതെന്നും റിപ്പോർട്ടുകളുണ്ട്

അമലപോള്‍ കുറിപ്പെഴുതുകയല്ല, അവിടുത്തെ ആചാരങ്ങളെ അംഗീകരിക്കുകയായിരുന്നു വേണ്ടത്: കെപി ശശികല

ക്ഷേത്ര വിശ്വാസികളായ അന്യ മതസ്ഥര്‍ക്ക് മുന്നില്‍ ക്ഷേത്ര വാതില്‍ കൊട്ടിയടക്കുന്നതിനെ സംബന്ധിച്ച് വിത്യസ്ത അഭിപ്രായങ്ങളുണ്ട്.

ഹിന്ദു മതനേതാക്കളെ ആദ്യം കാണിച്ചില്ലെങ്കിൽ ‘പത്താൻ’ സിനിമ തടയും; ഗുജറാത്തിൽ ഭീഷണിയുമായി വിശ്വഹിന്ദു പരിഷത്ത്

VHP പോലുള്ള ഗ്രൂപ്പുകൾ, പദുക്കോൺ കാവി ബിക്കിനി ധരിച്ച് ഖാനൊപ്പം നൃത്തം ചെയ്യുന്ന ചിത്രത്തിലെ ബേഷരം രംഗ് എന്ന ഗാനം

സ്‌കൂളുകളില്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് സാന്താക്ലോസിന്റെ വേഷം ധരിക്കാന്‍ വിദ്യാര്‍ത്ഥികളെ അനുവദിക്കരുത്: വിശ്വ ഹിന്ദു പരിഷത്ത്

ഹിന്ദു സംസ്‌കാരത്തിന് നേരെയുള്ള ആക്രമണമാണെന്നും കുട്ടികളില്‍ ക്രിസ്തുമതം അടിച്ചേല്‍പ്പിക്കാനുള്ള ഗൂഢാലോചനയാണിതെന്നും വിഎച്ച്പി പറയുന്നു

കെഎസ്ആർടിസി അധിക നിരക്ക് ഈടാക്കി ചൂഷണം ചെയ്യുന്നു; നിലയ്ക്കൽ – പമ്പാ റൂട്ടിൽ സൗജന്യ വാഹന സൗകര്യം ഒരുക്കാൻ വിഎച്ച്പി

സംഘടനയുടെ സംസ്ഥാന അധ്യക്ഷൻ വിജി തമ്പിയുടെ നേതൃത്വത്തിലാണ് കളക്ടർ ഡോ. ദിവ്യാ എസ്. അയ്യർക്ക് നിവേദനം നൽകിയത്.